Browsing Category

News

പക്ഷം ചേർന്ന് കർണാടകത്തിൽ ഗവർണ്ണർ വിശ്വാസവോട്ടെടുപ്പ് ഇന്ന് വേണമെന്ന് ഗവര്‍ണർ; നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

കര്‍ണാടകത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് തെളിയിക്കണമെന്ന ഗവര്‍ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന്…

കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.

കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. പി.എസ്.സി, സർവകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന…

ബിഷപ്പ് ഹൗസിൽ വൈദികർ അനിശ്ചിതകാല നിരാഹാരത്തിൽ

ബിഷപ്പ് ഹൗസിൽ വൈദികർ അനിശ്ചിതകാല നിരാഹാരത്തിൽ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ മാറ്റണമെന്നും സഹായമെത്രാന്മാരെ തിരിച്ചെടുക്കണമെന്നുമാണ് വൈദികരുടെ ആവശ്യം. അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച്…

അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ ഏക മകനെഅമ്മയും കാമുകനും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് തലക്ക് കല്ലുകൊണ്ടിടിച്ചു മരണം…

ചുടുകാട്ടില്‍ ഏക മകനെ മൂവർസംഘം അതിക്രൂരമായി കൊലപ്പെടുത്തുമ്പോൾ സംഭവ സ്ഥലത്തേക്ക് ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അമ്മ കാവല്‍ നിന്നു. തമിഴ്‌നാട്ടിലെ ഉത്തമപാളയത്തിലാണ്…

കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തില്‍ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി.

ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തില്‍ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം…

ഇറാൻ തീരങ്ങളിൽ യുദ്ധം ?ബ്രിട്ടന്‍റെ മൂന്നാമത്തെ പടക്കപ്പൽ

ഇറാന്‍-അമേരിക്ക സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്ക് മൂന്നാമത്തെ യുദ്ധ കപ്പല്‍ അയക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടന്‍.സ്പെതംബര്‍ മധ്യത്തോടെ യുദ്ധകപ്പലായ എച്ച്എംഎസ് കെന്റിനെ…

ഇന്ത്യയുടെ ബഹിരാകാശ വിസ്മയം ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍…

പ്രളയം:ബിഹാറിലും വടക്കുകിഴക്കില്‍ സംസ്ഥാനങ്ങളിലും മരിച്ചവരുടെ എണ്ണം 100 കടന്നു.

ബിഹാറിലും വടക്കുകിഴക്കില്‍ സംസ്ഥാനങ്ങളിലും പ്രളയം തുടരുന്നു. മരിച്ചവരുടെ എണ്ണം 100 കടന്നു. ബീഹാറില്‍ 67ഉം അസമില്‍ 28ഉം പേര്‍ മരിച്ചതായാണ് വിവരം. പ്രളയ മേഖലകളിലെ ചില ഇടങ്ങളിൽ മഴ…

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മായാവതിയുടെ സഹോദരന്‍റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബിഎസ്പി അധ്യക്ഷ മായാവതിയുടെ സഹോദരന്‍റെ പേരിലുള്ള സ്ഥലം ആദായനികുതിവകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വിലവരുന്ന സ്ഥലമാണ് ഉദ്യോഗസ്ഥര്‍…

ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച കൊടിമരം നീക്കിയ പ്രിൻസിപ്പൽ ഫൽഗുണന് ഭീഷണി.

ബ്രണ്ണൻ കോളേജിൽ എബിവിപി സ്ഥാപിച്ച കൊടിമരം നീക്കിയ പ്രിൻസിപ്പൽ ഫൽഗുണന് ഭീഷണി. ഫോണിലൂടെ ഭീഷണി വരുന്നതായി പ്രിൻസിപ്പൽ പറയുന്നു. എബിവിപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം…