Browsing Category
News
ആന്ധ്രപ്രദേശില്‍ വിപ്ലവകരമായ തീരുമാനവുമായി ജഗന്മോഹന് റെഡ്ഡി
ആന്ധ്രപ്രദേശില്‍ വിപ്ലവകരമായ തീരുമാനവുമായി ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണമേര്‍പ്പെടുത്തി. സംസ്ഥാനത്തെ 75 ശതമാനം…
ന്യൂയോര്‍ക്കില്‍ ഹിന്ദു പുരോഹിതന് ആക്രമിക്കപ്പെട്ട സംഭവം. നീതി ലഭിക്കണമെന്ന് കോണ്‍ഗ്രസ് വുമണ്‍
ന്യൂയോര്‍ക്ക് ഫ്ളോറല്‍ പാര്‍ക്കില്‍ ജൂലായ് 18 വ്യാഴാഴ്ച നടക്കാനിറങ്ങിയ ഹിന്ദു പുരോഹിതന് സ്വാമി ഹരീ് ചന്ദര്‍ പുരി(62) ക്രൂരമായി ആക്രമിക്കപ്പെട്ട കേസ്സില്‍ നീതി…
അഞ്ചു വയസ്സുകാരന് പൂളില്‍ മുങ്ങി മരിച്ചു ഈ വര്‍ഷം ഹൂസ്റ്റണില്‍ മുങ്ങി മരിച്ച കുട്ടികളുടെ എണ്ണം 19
ഓട്ടിസം ബാധിച്ച അഞ്ചു വയസ്സുകാരന് താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ പൂളില്‍ മുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.
വയനാട്ടിൽ നടുറോഡിൽ യുവതിക്ക് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടിയെടുത്ത് പൊലീസ്
വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് ക്രൂര മർദ്ദനം. അമ്പലവയൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ജീവാനന്ദാണ് ഇവരെ മര്‍ദിച്ചത്.
ട്രാംബിനെ തള്ളി , കാശ്മീർ വിഷയത്തിൽ അമേരിക്കയുടെ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല ഇന്ത്യ
കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ സഹായം തേടിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ പൂർണ്ണമായും തള്ളി ഇന്ത്യ. വിഷയത്തിൽ മധ്യസ്ഥതയുടെ…
കർണാടക സഭയിൽ പാതിരവരെ നാടകം വിശ്വാസവോട്ടെടുപ്പ് നടന്നില്ല, തൽക്കാലം പിരിഞ്ഞു
ദിവസ്സങ്ങളായിയുള്ള രാഷ്ട്രീയ നാടകങ്ങക്കൊടുവിൽ കർണാടക നിയമസഭാ പാതിരാവിൽ താൽകാലികമായി പിരിഞ്ഞു ഇന്ന് വൈകിട്ട് നാല് മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണം. ആറ്…
തലയിലെ ആന്തരിക രക്തസ്രാവം മന്ത്രി എം എം മണിയേ ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും
ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച വൈദുതി മന്ത്രി എംഎം മാണിയെ ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും…
കടബാധ്യത കർഷകൻ സ്വയം വെടിയുതിർത്തി ആത്മഹത്യാ ചെയ്തു
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും ചേർന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംസ്ഥാത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു
സംസ്ഥാത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമിരുന്ന കെ.എസ്.യു പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്…
16 വയസ്സുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് 16 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചു
മധ്യപ്രദേശില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് 16 മാസം തുടര്‍ച്ചയായി പീഡിപ്പിച്ചതായി പരാതി. ഇന്‍ഡോറിലാണ് സംഭവം. ആറ് പേരില്‍ 50 വയസ്സുള്ളയാള്‍ മുതല്‍ 16 വയസ്സുവരെ…