Browsing Category
News
തൃശൂർ പെരിഞ്ഞനത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളെ കാണാതായി
പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതുകുളങ്ങര ആല്‍സണ്‍, ഡെല്വിന് എന്നിവരെയാണ് കാണാതായത്.
രാജാക്കാട്ടിൽ ബൈക്കും ജീപ്പും കുട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
രാജാക്കാട് മുല്ലകാനത്തിനു സമീപം വാഹനാപകടത്തിൽ ബന്ധുക്കളായ യുവാക്കൾ മരിച്ചു.ഇരുചക്രവാഹനവും ബോലേറെയും തമ്മിൽ കൂട്ടിയിടിച്ചു ഇരുചക്രവാഹന യാത്രികരായ രാജാക്കാട് വെട്ടിക്കാട്ട് പ്രിൻസ്…
അതിബുദ്ധി ഷാജുവിനെ കുടുക്കി, ജോലി കസ്റ്റമർ മാത്രം ,പ്രാദേശിക കോൺഗ്രസ്സ് പ്രവർത്തന്റെ മരണത്തിൽ ജോളിക്ക് പങ്ക് .
ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയെന്ന് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസ്. പിടിക്കപ്പെടാതിരിക്കാന്‍ ഷാജു ഒരു മുഴം മുന്നേ എറിയാന്‍ ശ്രമിച്ചു. ഷാജുവിനെതിരെ കൂടുതല്‍…
വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം രാജ്നാഥ് സിങ്ങ് ഏറ്റുവാങ്ങു
വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും. ഇതിനായി പ്രതിരോധ മന്തി ഇന്ന് ഫ്രാൻസിലേക്ക് പോകും. 36 റഫാൽ യുദ്ധവിമാനങ്ങൾ…
ജോളിയുടെ ഭർത്താവ് ഷാജു കസ്റ്റഡിയിൽ; കൊലപാതകങ്ങളിൽ പങ്ക് ?
കൂടത്തായിലെ കൂട്ടമരണത്തിൽ മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പയ്യോളി ക്രൈംബ്രാഞ്ച്ഓഫീസിൽ ഒന്നരമണിക്കൂറോളം…
ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകൾ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നു ജോളി
കൂടത്തായി കൊലപാതകത്തിൽ മുഖ്യപ്രതിയായ ജോളിയുടെ മൊഴി പുറത്ത്. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെയും മകൾ ജോസഫൈന്റെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളിപൊലീസിന്…
ജോളി മാത്രമാണ് കൊല നടത്തിയതെന്ന് കരുതുന്നില്ല; സത്യം പുറത്തുവന്നതില്‍ സന്തോഷം, റോയിയുടെ സഹോദരിയും മകനും
തിനേഴ് വർഷം കഴിഞ്ഞിട്ടും സത്യം പുറത്ത് വന്നതിൽ സന്തോഷമെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരിയും മകനും. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് റോയിയുടെ മകൻ റോമോ പറഞ്ഞു
ശിക്ഷ വിധിച്ച ജഡ്ജി പ്രതിക്ക് ബൈബിള്‍ നല്കി സംഭവം വിവാദത്തിലേക്ക്
ന്തം അപ്പാര്‍ട്ട്മെന്റില്‍ വശ്രമിക്കുകയായിരുന്ന നിരപരാധിയായ ബോത്തം ജോണിനെ (27) മുറി മാറി കയറിയ വനിതാ പോലീസ് ഓഫീസര്‍ ആംബര്‍ ഗൈഗര്‍ തന്റെ മുറിയില്‍ ആരോ അതിക്രമിച്ചു കയറി എന്ന്…
“സര്‍പ്രൈസ് ബര്‍ത്ത് ഡെ പാര്‍ട്ടി ” ഭാര്യാ പിതാവിന്റെ വെടിയേറ്റ് മരുമകന് കൊല്ലപ്പെട്ടു
ഭാര്യാ പിതാവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനും, അറുപത്തി ഒന്നാം വയസ്സില്ക്ക് പ്രവേശിച്ച ഭാര്യാപിതാവിന് സര്‍പ്രൈസ് ബര്‍ത്ത് ഡെ പാര്‍ട്ടി നല്‍കുന്നതിനും ശ്രമിച്ച മരുമകന്…
ഇന്ത്യന്ഗവണ്മെന്റ് ഇരട്ട പൗരത്വം അനുവദിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹം
അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ഇരട്ട പൗരത്വം അനുവദിക്കണമെന്ന് ഫൗണ്ടേഷന് ഫോര്‍ ഇന്ത്യ ആന്റ് ഇന്ത്യന്‍ ഡയഫോറം നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം ജനങ്ങളും…