Browsing Category
News
സർക്കാരിന് വിമർശനം .കലാപമുണ്ടാക്കിയ ബി ജെ പി നേതാക്കൾക്കെതിരെ കേസടുക്കത്തിനെതിരെ ഹൈക്കോടതി. നാലാഴ്ചക്കുള്ളിൽ മാരുതി…
ഡൽഹിയിലെ അക്രമസംഭവങ്ങൾക്ക് പ്രകോപനമുണ്ടാക്കിയ ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് ശർമ, അഭയ് വർമ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച്…
കൊല്ലം എഴുകോണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി.
എഴുകോണില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായി. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വഷണം ഈര്‍ജിതമാക്കി.
സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനം ഇടുക്കിജില്ലയിലെ വില്ലേജ്ജുകളി ൽ ബാധകമാക്കിയ വിവാദ ഉത്തരവിന് സ്റ്റേ
1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ2019 മാർച്ച് 25 ന് ഇറക്കിയ ഉത്തരവ് ഹൈ കോടതി സ്റ്റേ ചെയ്തു. അതിജീവന വേദിക്കുവേണ്ടി ഇടുക്കി അടിമാലി സ്വദേശി മേരി പുല്ലാണ്…
ഡൽഹി കലാപം പോലീസ് അറിവോടെ ഐ ബി റിപ്പോർട് പോലീസ് അവഗണിച്ചു
കലാപ സാധ്യത മുൻകൂട്ടി അറിഞ്ഞിട്ടും കലാപം തടയുന്ന കാര്യത്തിൽ ഡൽഹി പോലീസ്ഗുരുതര വീഴ്ച വരുത്തിയതിന് തെളിവ് കലാപം തടയുന്നതില്‍ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ചയെന്ന് . ഐബിയും,…
ഡൽഹി കലാപത്തിന് ചുക്കാൻ പിടിച്ച ബി ജെ പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജസ്റ്റിസ് മുരളീധറിനെ അര്‍ദ്ധരാത്രിയില്‍…
ജസ്റ്റിസ് മുരളീധറിനെ അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം ഓര്‍മിപ്പിച്ച് രാഹുല്‍ ട്വീറ്റ്…
കലാപത്തില്‍ മരിച്ചവരുടെ എണ്ണം34 ആയി അക്രമത്തെ അപലപിച്ചു ഐക്യരാഷ്ട്ര സഭ
സംഘര്‍ഷം അയയുമ്പോഴും ദില്ലി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. കൂടുതല്‍ പൊലീസും അര്‍ദ്ധസൈനിക വിഭാഗവും കലാപമേഖലകളിലേക്ക് ഇറങ്ങിയതോടെ സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ട്
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു
കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജോളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ,സമഗ്ര അന്വേഷണം വേണം.സി.പി.ഐ (എം)
കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന ആക്ഷേപങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഐ എം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അടൂർ പ്രകാശ് മന്ത്രിയായി ഇരിക്കവെയാണ്…
ഡൽഹി കലാപത്തിന്റെ സൂത്രധാരകരായ ബി ജെ പി നേതാക്കൾക്കെതിരെ കേസ്സെടുക്കാൻ ഹൈക്കോടതി ഉത്തരവ്
വിദ്വേഷ പ്രസംഗം നടത്തിഡൽഹിയിൽ പ്രകോപന പ്രസംഗത്തിലൂടെ കലാപം അഴിച്ചു വീട്ട ബി ജെ പി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, അഭയ വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ…
“ഭരണത്തണലിൽ ഡൽഹിയിൽ മനുക്ഷ്യ കുരുതി”കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി
ഡൽഹി കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. ഡൽഹി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 18 എഫ്ഐആറുകൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 108 പേർ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് കലാപത്തിനിടെ…