Browsing Category
News
ഡല്‍ഹി കലാപത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം- ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്
ഡല്‍ഹിയില്‍ പൊട്ടിപുറപ്പെട്ട അക്രമ പ്രവര്‍ത്തനങ്ങളുടെ പുറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്…
നടി അക്രമിക്കപെട്ടെന്ന കേസിൽ ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ യെയും ഇന്ന് വിസ്തരിക്കും
നടിയെ അക്രമിചെന്ന സാക്ഷി പട്ടികയിൽ പോലീസ് ഉൾപ്പെടുത്തിയ ചലച്ചിത്ര താരങ്ങളുടെ വിസ്താരം ഇന്നും തുടരും. ഗീതു മോഹന്‍ദാസ് സംയുക്ത വര്‍മ്മ എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക.
കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി.
കൊല്ലത്ത് നിന്നും ഇന്നലെ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുനിന്നും എഴുപതു മീറ്റർ അകലെ ഇളവൂർ പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ രാവിലെ…
ഗാന്ധി ആശ്രമത്തില്‍ തയാറാക്കിയ പ്രത്യേക ഭക്ഷണം തൊട്ടുപോലും നോക്കാതെ ട്രംപ്
ണ്ടു ദിവസത്തെ ഔദ്യോഗളക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയായും. അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കുന്നതിനിടെ അവിടെ…
കൊറോണ വൈറസ്; മരണ സംഖ്യ 2800 ആയി അന്റാര്‍ട്ടിക്ക ഒഴികെ എല്ലാ വന്‍കരകളിലും രോഗം പടന്നതായി ലോകാരോഗ്യ സംഘടന
ചൈനയിൽ കൊണ ബാധ ഏതു വരെയും നിയന്ത്രണ വിധേയമായിട്ടില്ല ഒരു ദിവസ്സവും രോഗം പിടിപെട്ടു മരിക്കുന്നവരുടെ എണ്ണം വൻതോതിൽ വര്‍ധിച്ചുവരുകയാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 ആയി.…
ഇടുക്കി അണക്കെട്ടിന് സമീപം നേരിയ ഭൂചലനം
ഇടുക്കിയിൽ നേരിയ ഭൂചലനം. ഭൂചലനമുണ്ടായത് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ്. രണ്ട് വട്ടം ഭൂചലനമുണ്ടായി. നേരിയ പ്രകമ്പനത്തോടെ ശക്തമായ മുഴക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു
ഡൽഹിയിൽ വീണ്ടും വെടിവയ്പ്പ് രണ്ടു പേർക്ക് പരിക്ക് കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി
ഒരിടവേളക്ക് ശേഷം വീണ്ടും കലാപം അരങ്ങേറുകയാണ് ഡല്‍ഹിയില്‍ വൈകീട്ടും വെടിവെപ്പുണ്ടായി. കരാവൽ നഗറിൽ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഡൽഹി കലാപം ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കേസെടുത്തു , വീട് സീല്‍ ചെയ്തു
ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ കേസെടുത്തു. താഹിര്‍ ഹുസൈന്റെ വീട് ഡല്‍ഹി പൊലീസ് സീല്‍ ചെയ്തു.
പുല്‍വാമ ഭീകരാക്രമണ കുറ്റപത്രം സമർപ്പിക്കുന്നതിൽ എന്‍ഐഎയ്ക്ക് വന്‍ വീഴ്ച. പ്രതിക്ക് ജാമ്യം
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ സൂത്ര ധാരകനായനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു കേസിലെ പ്രധാന പ്രതി യൂസഫ് ചോപാന്…
ഒന്നര വയസുകാരന്കടല് ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവ് ശരണ്യയുടെ കാമുകന് അറസ്റ്റില്‍
തയ്യിലില്‍ ഒന്നര വയസുകാരന് വിയാനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവ് ശരണ്യയുടെ കാമുകന് അറസ്റ്റില്‍.
വലിയന്നൂര്‍ സ്വദേശി നിഥിന് ആണ് അറസ്റ്റിലായത്.