Browsing Category
News
ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക്
സിപ്ല, ടിസിഎസ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്
ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് കാലാവിധി നീട്ടിനല്‍കണമെന്ന് ട്രായ്
. ഉപഭോക്താക്കള്‍ക്ക് തടസ്സം കൂടാതെ സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പുവരുത്താന്‍ ടെലികോം കമ്പനികള്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കണമെന്നും ട്രായ് പറഞ്ഞു
സംസ്ഥാനത്തെ വിചാരണതടവുകാര്‍ക്ക് ഒരുമാസത്തെ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവ്
അര്‍ഹരായവരെ ജയില്‍ സൂപ്രണ്ടുമാര്‍ മോചിപ്പിക്കണമെന്നാണ് നിര്‍ദേശം
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് കുടുംബത്തിലെ ഒരാള്‍ക്ക് 5 കിലോ ധാന്യം എന്ന അളവിൽ ലഭിക്കും. നീല,വെള്ള കാര്‍ഡ് ഉള്ളവര്‍ക്ക്…
ക്ഷേമപെന്ഷന് വിതരണം ആരംഭിച്ചതിന് പിന്നാലെ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിര
തിരക്ക് നിയന്ത്രിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു
ഫിലിപ്പീന്‍സില്‍ കൊറോണ രോഗിയുമായി പുറപ്പെട്ട വിമാനം തകർന്നു വീണു
തലസ്ഥാനമായ മനിലയിലെ നിനോയി അക്വിനോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ജപ്പാനിലേക്ക് പോകാന്‍ പറന്നുയരവെയാണ് അപകടം
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാൻ ട്രെയിനുണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ്…
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാൻ ട്രെയിനുണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറത്ത് അറസ്റ്റിൽ. എടവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ്…
കോവിഡ് 19: ന്യൂയോര്‍ക്ക് പോലീസ് ഓഫീസറും, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മരിച്ചു
കൊറോണ വൈറസ് സംഹാരതാണ്ഡവമാടുന്ന ന്യൂയോര്‍ക്കില്‍ ഡിറ്റക്റ്റടീവ് ഡെറിക് ഡിക്സനും, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മരണത്തിനു കീഴടങ്ങി. ഇരുവരും കോവിഡ് 19 മൂലമാണ് അന്തരിച്ചത്.
അമേരിക്കയിൽ അഞ്ച് മിനിറ്റിനുള്ളിൽ കൊറോണ ഫലമറിയാം പുതിയ കോവിഡ് 19 ഉപകരണം
അഞ്ചു മിനിറ്റിനുള്ളിൽ കൊറോണ വൈറസ് പരിശോധനാ ഫലമറിയാൻ കഴിയുന്ന യന്ത്രം വികസിപ്പിച്ചതായി അമേരിക്കയിൽ പ്രവർത്തിക്കുന്ന അബോട്ട് ലബോറട്ടറീസ്. കയ്യിലെടുക്കാവുന്ന യന്ത്രത്തിൽ, കൊറോണ വൈറസ്…
ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,024 കടന്നു.ഇതുവരെ മരിച്ചത് 27 പേർ
ആഗോളതലത്തിൽ കോവിഡ് വ്യാപനത്തിന്റെ വ്യാപനത്തെക്കാൾ കുറവാണ് ഇന്ത്യയിലെങ്കിലും ഇന്നലെയും രാജ്യത്തു മുന്നുപേക്ക് കുടി കോവിഡ് 19 സ്ഥികരിച്ചു ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,024…