ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് കാലാവിധി നീട്ടിനല്‍കണമെന്ന് ട്രായ്

മൊബൈല്‍ സേവനങ്ങള്‍ ലഭിക്കുന്നതിനായി പ്രീപെയ്ഡ് കാലാവിധി നീട്ടിനല്‍കണമെന്ന് ട്രായ്

0

21 ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യ വ്യാപകമായ ലോക്ക് ഡൌണില്‍ ഉപഭോക്താക്കള്‍ക്ക് തടസ്സം കൂടാതെ മൊബൈല്‍ സേവനങ്ങള്‍ ലഭിക്കുന്നതിനായി പ്രീപെയ്ഡ് കാലാവിധി നീട്ടിനല്‍കണമെന്ന് ട്രായ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് തടസ്സം കൂടാതെ സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പുവരുത്താന്‍ ടെലികോം കമ്പനികള്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കണമെന്നും ട്രായ് പറഞ്ഞു.

You might also like

-