Browsing Category
News
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യ വാരം കേന്ദ്രത്തിന്റെ പുതുക്കിയ…
സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടർക്ക് കൊവിഡ് ഏഴുപേർ നിരീക്ഷണത്തിൽ
കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർക്ക് കൊവിഡ്. കർണാടക സ്വദേശിനിയായ ഡോക്ടർക്കാണ്...
ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും.
ഉംപുൺ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്
മാള പുത്തന്‍ചിറയില്‍ കുഴിൽ ഒളിപ്പിച്ചിരുന്ന 28 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു
മാള പുത്തന്‍ചിറയില്‍ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തു 28 കിലോഗ്രാം കഞ്ചാവാൻ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് .
ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി ‘നേപ്പാളിന്റെ പുതിയ ഭൂപടം പുറത്തിറങ്ങി
നേപ്പാലിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള ഇന്ത്യൻ അധിനാഭൂപ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയധുര തുടങ്ങിയ പ്രദേശങ്ങളെ തങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഭൂപടത്തിന് നേപ്പാൾ…
1850 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി.പ്രൈവറ്റ് ബസുകള്‍ നിരത്തിലിറങ്ങിയില്ല
ലോക് ടൗണിനെത്തുടർന്നു നിർത്തി വച്ച സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. 1850 ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നത്
രാജ്യത്ത് ജൂൺ ഒന്നുമുതൽ ട്രെയിൻ സർവീസ്
രാജ്യത്ത് ജൂൺ ഒന്നുമുതൽ രാജ്യത്ത് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. 200 നോൺ എ.സി ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. സ്ലീപ്പർ നിരക്കുകളാണ് ഈടാക്കുന്നതെന്നും കുടിയേറ്റക്കാർ ഉൾപ്പെടെ…
ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4,985,825 മരണം 324,889 റഷ്യയിൽ രോഗം അതിവേഗം പടരുന്നു
ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4,985,825 ( ഇന്നലെ 4,887,934 )ഉയര്‍ന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 97891 പേർക്ക് പുതുതായി കോവിഡ് പിടിപെട്ടു
പള്ളിയിൽ ആരാധനയിൽ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് ; 180 പേര് ക്വാറന്റീനില്‍
കലിഫോര്‍ണിയായിലെ 500 ല്‍ പരം പാസ്റ്റര്‍മാര്‍ യോഗം ചേര്‍ന്ന് മെയ് 31 മുതല്‍ ചര്‍ച്ചുകള്‍ തുറന്ന് ആരാധന നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെ, ബട്ട് കൗണ്ടിയിലെ ചര്‍ച്ച് ആരാധനയില്‍…
ആപ്പ് റെഡിയാവുന്നു ഓൺലൈൻ മദ്യ വിൽപ്പന ഉടൻ
സംസ്ഥാനത്ത് ഓൺലൈൻ മദ്യ വിൽപ്പനയ്ക്കുള്ള ആപ്ലിക്കേഷൻ തയ്യാറാക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിൽ. കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് കമ്പനി വികസിപ്പിച്ച ആപ്പിന് ഗൂഗിൾ ആപ്പ് സ്റ്റോറിന്റെ…