Browsing Category
News
കശ്മീരിൽ തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു
കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ബി.എസ്.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. മധ്യകശ്മീരിലെ പന്ദചിൽ അർധസൈനിക വിഭാഗത്തിന്റെ 37-ാം ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. പശ്ചിമ ബംഗാൾ…
എംഫാന്‍ ചുഴലിക്കാറ്റ് കരയിൽ ഒഡീഷയില്‍ കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീയടക്കം രണ്ട് പേര് മരിച്ചു.
പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ച് എംഫാന്‍ ചുഴലിക്കാറ്റ് തീരം തൊട്ടു.170 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റില്‍ പശ്ചിമബംഗാളിലെ തീരദേശമേഖലയിലെ വൈദ്യുതി വിതരണ…
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും.സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍…
ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി ഇരുപത്തി അഞ്ചു ലക്ഷം പേരെ മാറ്റി
ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയാണ്. രണ്ടരയോടെതന്നെ കാറ്റ് ബംഗാൾ തീരത്തു വീശിയടിച്ചു…
കാലവർഷം: മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം
മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന റിലീഫ് കമ്മീഷണറും റവന്യൂ-ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ: വി. വേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം…
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ്. 5 പേരുടെ ഫലം നെഗറ്റീവ് ആയി.പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂർ- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1,…
ജോൺസൻ ആൻഡ് ജോൺസനിന്റെബേബി ടാൽക് പൗഡറിന്റെ വില്പന അമേരിക്കയിലും കാനഡയിലും നിർത്തി വച്ചു
ലോകം മുഴുവനും കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണമേന്മ ചോദ്യം ചെയ്തുള്ള നിയമപോരാട്ടങ്ങൾ നടക്കുന്നതിനിടയിലാണ് അമേരിക്കയിലും കാനഡയിലും ജോജൻസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ വിലാപന നിർത്തിവച്ചത്
മാഹിയിൽ മുപ്പത്തിയൊന്നുകാരന് കൊവിഡ് സ്ഥിരീകരിച്ചു
മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പള്ളൂർ ഇരട്ടപിലാക്കൂൽ സ്വദേശിയായ മുപ്പത്തിയൊന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മാഹി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെയാണ് കൊവിഡ്…
വെര്‍ച്വല്‍ ക്യൂ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി
വെര്‍ച്വല്‍ ക്യൂ വഴി മദ്യം വില്‍ക്കാനുള്ള മൊബൈല്‍ ആപ്പ് തയ്യാറായി. ബെവ് ക്യൂ (Bev Q) എന്ന പേരിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങും ഇപ്പോൾ നടന്നു…
എസ് എസ് എൽ സി + 2 പരീക്ഷകൾ മാറ്റി,പരീക്ഷ ജൂൺ ആദ്യവാരം
SSLC, + 2 പരീക്ഷകൾ മാറ്റി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്ര മാർഗ നിർദേശം ജൂൺ ആദ്യവാരം വരും