Browsing Category
News
പുതിയ ഭൂപടം അംഗീകരിക്കില്ല നേപ്പാളിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധം: ഇന്ത്യ
ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചു നേപ്പാൾ പുറത്തിറക്കിയ പുതിയ ഭൂപടംഅംഗീകരിക്കില്ലെന്ന ഇന്ത്യ
ഹരിയാനയിലെ ഗുരുഗ്രാമില്‍നിന്നും പിതാവിനെകുട്ടി 1200 കിലോമീറ്റര്‍ ദൂരം സൈക്കിളിൽ ബിഹാറിലേക്ക് മകളുടെ യാത്ര
പതിനഞ്ചുകാരിയായ മകൾ തെരെഞ്ഞെടുത്ത വഴി നാമൊന്നും ചിന്തിക്കുന്നതിനപ്പുറമായിരുന്നു .രോഗബാധിതനായ പിതാവിനെ പിന്‍സീറ്റിലിരുത്തി 15 കാരിയായ മകൾ സൈക്കിളിൽ പിന്നിട്ടത് 1200 കിലോമീറ്റര്‍…
യുഎസ് കാനഡ അതിര്‍ത്തി തുറക്കുന്നതു ഒരു മാസത്തേക്ക് നീട്ടി
അത്യാവശ്യ സര്‍വീസിനു മാത്രമാണ് അതിര്‍ത്തി തുറന്നു കൊടുക്കുകയെങ്കിലും ക്വാറന്റീനില്‍, മെഡിക്കല്‍ ചെക്കപ്പ് തുടങ്ങിയ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെലി ഹെല്‍ത്ത് സര്‍വീസിനുള്ള ചെലവ് മെഡിക്കെയര്‍ വഹിക്കുമെന്ന് സീമാ വര്‍മ
കോവിഡ് വ്യാപനം ശക്തമായതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പുറത്തിറങ്ങി ഡോക്ടര്‍മാരെ കാണുന്നതിനോ, വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നതിനോ ഉള്ള സാഹചര്യം നിലവിലുള്ളതിനാല്‍…
മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഇടപെടരുതെന്ന് അമേരിക്ക
മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കേയാണ് ഞായാറാഴ്ച പുതിയ താക്കീതുമായി അമേരിക്ക എത്തിയത്.
ഒറിഗണില്‍ ഉത്തരവ് ലംഘിച്ചു സലൂണ്‍ തുറന്നതിന് 14,000 ഡോളര്‍ ഫൈന്‍
ഒറിഗണല്‍ : ഒറിഗണ്‍ ഗവര്‍ണറുടെ സ്റ്റെ അറ്റ് ഹോം ഉത്തരവ് ലംഘിച്ചു സലൂണ്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച ഉടമ ലിന്‍ഡ്‌സെ ഗ്രഹാമിന് 14,000 ഡോളര്‍ പിഴ വിധിച്ചു. മേയ് 5 മുതലാണ് സലൂണ്‍…
യൂണിറ്റി ടാസ്ക്ക് ഫോഴ്‌സില്‍ ജനറല്‍ വിവേക് മൂര്‍ത്തിയും പ്രമീളാ ജയ്പാലും
വാഷിങ്ടന്‍ ഡിസി : ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള ജൊ ബൈഡനും മത്സര രംഗത്തു നിന്നും അവസാനം പിന്‍മാറിയ ബേര്‍ണി സാന്റേഴ്‌സും നിയമിച്ച യൂണിറ്റി ടാസ്ക്…
ലോകത്ത് 5,085,504 കോവിഡ് 24 മണിക്കൂറിനിടെ ലോകത്ത്മരിച്ചത് 99679
ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം
5,085,504 ഉയര്‍ന്നുകഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത്99679 പേർക്ക് പുതുതായി കോവിഡ് പിടിപെട്ടു .
ജുൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ
ദീര്ഘകാനാളത്തെ ലോക്ജൂ ടൗൺ അടച്ചിടിലിന് ശേഷം ജുൺ ഒന്ന് മുതൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതൽ റിസർവേഷൻ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി…
ഉംപുന്‍ താണ്ഡവമാടി ചുഴലിക്കാറ്റിൽ 14 മരണം ആയിരകണക്കിന് കെട്ടിടങ്ങൾ തകർന്നു
ഉംപുന്‍ ചുഴലിക്കാറ്റിൽ 14 മരണം. ബംഗാളിൽ 12 ഉം ഒഡീഷയിൽ 2പേരുമാണ് മരിച്ചത്. മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്.