Browsing Category
News
ശിവശങ്കറിനെ സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
മുൻ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു ഇന്ന് 722 പേർക്ക് കോവിഡ്
:സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥികരിച്ച ദിവസമാണ് ഇന്ന് അതോടൊപ്പം സംസ്ഥാനത്ത കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്ന് ദിവസ്സവും ഇന്നാണ് 722 പേർക്ക് ഇന്ന് കോവിഡ് സ്ഥികരിച്ചതായി…
പിജെ ജോസെഫിന്റെ ബന്ധു വനഭൂമി കൈയ്യേറി നിർമ്മിച്ച കുളമാവ് ഗ്രീന്‍ബര്‍ഗ് ഹോളിഡേ റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കി
മുൻമന്ത്രിയും കേരളാകോൺഗ്രസ് വർക്കിങ് ചെയർമാനുമായ പിജെ ജോസഫിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിൽ ഉള്ള കുളമാവിലെ ഗ്രീ ബെർഗ്ഗ് റിസോർട്ടിന്റെ പട്ടയം ജില്ലാകളക്റ്റർ റദ്ചെയ്തു
IMPACT വനംവകുപ്പ് ജീവനക്കാർക്ക്നേരെയുള്ള സി പി ഐ നേതാവിന്റെ കൊലവിളി പാർട്ടി വിശദികരണം തേടി
മാങ്കുളത്ത് സംയുക്തസർവേ കെടുത്തിയ വനം വകുപ്പ്ഉ ദ്യഗസ്ഥർക്കെതിരെ കൊലവിളിനടത്തിയ സി പി ഐ നേതാവായനെതിരെ ഉചിതമായ നടപടി പാർട്ടി കൈക്കൊള്ളുമെന്ന്
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ റാഷിദ് അല്‍ സലാമി ഇന്ത്യ വിട്ടു. മൂന്നുദിവസം മുന്‍പാണ് അറ്റാഷെ ഡല്‍ഹി വഴി ദുബായ്ക്ക് പോയത്
ഡാലസ് കൗണ്ടിയില്‍ കോവിഡ് മരണം ഉയരുന്നു ; ഒറ്റ ദിവസം മരിച്ചത് 20 പേര്
ടെക്സസ് സംസ്ഥാനത്തു ചൊവ്വാഴ്ച മാത്രം 10745 പുതിയ പോസിറ്റീവ് കേസ്സുകളും 87 മരണവും സംഭവിച്ചിട്ടുണ്ട്. കോവിഡിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നില്ക്കുന്ന…
ഡാനിയേല്‍ ലൂയിസ് ലിയുടെ വധശിക്ഷ നടപ്പാക്കി ; 17 വര്‍ഷത്തിനുശേഷം ശിക്ഷ ലഭിച്ച ഫെഡറല്‍ തടവുകാരന്
17 വര്‍ഷത്തിനു ശേഷം വീണ്ടും ഫെഡറല്‍ തടവുകാരന് വധശിക്ഷ. ജൂലൈ 14 രാവിലെ 8.30നാണ് ഡാനിയേല്‍ ലുവിസ് ലിയുടെ (47) വധശിക്ഷ ഇന്ത്യാന ഫെഡറല്‍ പ്രിസണില്‍ നടപ്പാക്കിയത്. ജൂലൈ 13…
ചുട്ടുപൊള്ളുന്ന കാറിനുള്ളില്‍ 30 മിനിറ്റ് കുട്ടിയെ തനിച്ചാക്കി പോയ അമ്മ അറസ്റ്റില്‍
ഷോപ്പിങ്ങിന് പോയിരുന്ന കുട്ടിയുടെ മാതാവ് തേമിറസ് മറിയ (32) കാറിനടുത്തെത്തി. പെട്ടെന്ന് കടയില്‍ പോയി വരാമെന്നു കരുതിയാണു കുട്ടിയെ കാറില്‍ ഇരുത്തിയതെന്നു മാതാവ് പറഞ്ഞുവെങ്കിലും…
വിദേശ വിദ്യാര്‍ത്ഥികളെ തുടരാന്‍ അനുവദിച്ച തീരുമാനം സ്വാഗതം ചെയ്തു ക്രിസ്ത്യൻ ഗ്രൂപ്പുകൾ
ഉത്തരവിനെതിരെ വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികളും റാലികൾ സംഘടിപ്പിച്ചിരുന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,695പേരിൽ കോവിഡ് ,കോവിഡ് 606മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,695 കോവിഡ് 19 കേസുകളും 606 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു