Browsing Category
News
സ്വർണക്കടത്ത് കേസ് വി ഡി സതീശൻ മന്ത്രിസഭയ്ക്കെതിരെ അവിശ്വാസം, നിയമസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകി
സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ നീക്കം ശക്തമാക്കി പ്രതിപക്ഷം.
ജമ്മു കശ്മീർ കുൽഗാമിൽ ഏറ്റുമുട്ടലിൽ 3 ജയ്ഷ് ഇ മുഹമ്മദ്തീവ്രവാദികൾ കൊല്ലപ്പെട്ടു 3 കരസേനാംഗങ്ങൾക്ക് പരിക്ക്
കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ 3 ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ കൊല്ലപെട്ടതായി ജമ്മുകശ്മീർ പോലീസ് വ്യകത്മാക്കി
കോവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷണം അഞ്ചു രാജ്യങ്ങളിൽ ‘ഇരട്ടപ്രതിരോധം’ തീർത്തു; ചൈനയിൽ 2 വാക്സിനുകള്‍ അവസാനഘട്ട…
ലോകത്തെ അഞ്ചു രാജ്യങ്ങളിൽ കോവിഡിനെ പ്രതിരോധിക്കുന്ന വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം അവസാനഘട്ടത്തിലാണ് ഇന്ത്യ ചൈന അമേരിക്ക ഇസ്രായേൽ റഷ്യ എന്നീരാജ്യങ്ങളിലാണ് വാക്സിൻ മനുഷ്യരിലുള്ള…
സ്വര്‍ണക്കടത്ത് കേസ്; എന്‍ഐഎ സംഘം കൊച്ചി ക്രൈം ബ്രാഞ്ചുമായി ചര്‍ച്ച നടത്തി
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ക്രൈംബ്രാഞ്ചുമായി ചര്‍ച്ച നടത്തി.
സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം,വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്കും തൃശ്ശൂരിൽ മരിച്ചയാൾക്കും കൊറോണ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം 25,609 പേര്കൊവിഡ്ബാധിച്ചു മരിച്ചു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം. പ്രതിദിന രോഗികളുടെ എണത്തിലും മരണ നിരക്കിലും വൻ വർധനവ് ഉണ്ടാകുന്നുണ്ട്
രണ്ടാം ലോക മഹായുദ്ധ സമയത്ത് സൂക്ഷിച്ച വെടിമരുന്നു ശേഖരം കണ്ടെത്തി
ണിപ്പൂരിലെ മൊറേയിലെ കറാമത്തിൽ കൃഷിക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് രണ്ടാം ലോക മഹാ യുദ്ധത്തിൽ ഉപയോഗത്തിനായി എത്തികച്ചെന്നു കരുതു ന്ന വെടിമരുന്നു ശേഖരം കണ്ടെത്തിയത്
യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷക്ക് പിന്നാലെ ഗണ്മാനെയു കാണാനില്ലെന്ന് പരാതി.
സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷക്ക് പിന്നാലെ ഗണ്മാനെയു കാണാനില്ലെന്ന് പരാതി
കശ്മീരില്‍ ഏറ്റുമുട്ടൽ ഒരു ഭീകരനെ വധിച്ചു
കശ്മീരില്‍ വീണ്ടും ഭീകറുമായി സൈന്യം ഏറ്റുമുട്ടി ഒരു ഭീകരനെ വധിച്ചതായാണ് വിവരം
ഫൈസൽ ഫരീദിന് യു.എ.ഇയിലും യാത്രാ വിലക്ക്. ദുബൈ പൊലീസ് മൊഴിയെടുത്തു ?
നയതന്ത്ര ചാനൽ വഴി സംസ്ഥാനത്തെ യു എ ഇ കോൺസിലേറ്റിലേക്ക്
സ്വർണം അയച്ചതായി കസ്റ്റമേസ് സംശയിക്കുന്ന ഫൈസൽ ഫരീദിന്മേൽ കുരുക്കുമുറുകുന്നു ഇയാളുടെ പാസ്പോർട്ട് ഇന്ത്യ മരവിപ്പിച്ചതിനു…