ജമ്മു കശ്മീർ കുൽഗാമിൽ ഏറ്റുമുട്ടലിൽ 3 ജയ്ഷ് ഇ മുഹമ്മദ്തീവ്രവാദികൾ കൊല്ലപ്പെട്ടു 3 കരസേനാംഗങ്ങൾക്ക് പരിക്ക്

ഏറ്റുമുട്ടലിൽ 3 കരസേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു

0

ജമ്മു കശ്മീർ: കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ 3 ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ കൊല്ലപെട്ടതായി ജമ്മുകശ്മീർ പോലീസ് വ്യകത്മാക്കി ,ഏറ്റുമുട്ടലിൽ 3 കരസേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു. ഇന്നലെ മുതൽ ഭീകരരുടെ താവളങ്ങളിൽ തെരഞ്ഞു പിടിച്ചുള്ള സൈന്യത്തിന്റെ തെരച്ചിലിനിടയിലാണ് തീവ്വ്ര വടിയുമായി ഏറ്റുമുട്ടൽ ഉണ്ടായത് രാജ്യകേന്ദ്രത്തിൽ ഒളുവിൽ കഴിഞ്ഞിരുന്ന ഭീകരരെ തേടി സൈന്യം എത്തിയപ്പോൾ തീവ്വ്ര വാദികൾ സൈന്യത്തിന് നേരെ വെടിയുതിർത്തു രക്ഷപെടാൻ ശ്രമിച്ചു ഇതിനിടെയാണ് മുന്ന് സൈനികർക്ക് മാരകമായി പരിക്കേറ്റത്
പരിക്കേറ്റ ജവാൻമാരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും . കൊല്ലപ്പെട്ട തീവ്രവാദികൾ ജയ്ഷ് ഇ മുഹമ്മദിൽ നിന്നുള്ളവരാണ്. ഐ‌ഇഡി വിദഗ്ധനായി അറിയപ്പെടുന്ന ഒരു ഉന്നത തീവ്രവാദ കമാൻഡറും ഉൾപ്പെടുന്നു ജമ്മു കശ്മീർ: കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ 3 ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെടുകയും 3 കരസേനാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു.  കൊല്ലപ്പെട്ട തീവ്രവാദികൾ ജയ്ഷ് ഇ മുഹമ്മദിൽ നിന്നുള്ളവരാണ്. ഐ‌ഇഡി വിദഗ്ധനായി അറിയപ്പെടുന്ന ഒരു ഉന്നത തീവ്രവാദ കമാൻഡറും ഉൾപ്പെടുന്നു: ദിൽ‌ബാഗ് സിംഗ്, ജമ്മു കശ്മീർ ഡിജിപിഗ്, ജമ്മു കശ്മീർ ഡിജിപിപറഞ്ഞു