Browsing Category
News
ചൈനയിലെ ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തി
ചൈനയിലെ ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിക്കിടെ ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക ജൂലൈ 27 തിങ്കളാഴ്ച രാവിലെയാണ്…
രണ്ടു വയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മാതാപിതാക്കൾ അറസ്റ്റിൽ
രണ്ടു വയസുകാരന്റെ ജഡം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി സെൻട്രൽ കലിഫോർണിയ സിറ്റി അധികൃതർ അറിയിച്ചു
ഏറ്റവും ഉയർന്ന നിരക്ക്,, സംസ്ഥാനത്ത് 1167 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 1167 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവുംകൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസമായി ഇന്ന്
കോവിഡ് സംസ്കാരത്തിലും മാതൃകകാട്ടി കത്തോലിക്ക സഭ സെമിത്തേരില് മൃതദേഹം ദഹിപ്പിച്ചു
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ രൂപത. മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരികളിൽ തന്നെ ദഹിപ്പിക്കാനാണ്…
തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്19
മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്. ചുമട്ടു തൊഴിലാളികള്‍ക്കാണ് രോഗബാധ. 298 പേരെ പരിശോധിച്ചിരുന്നു. പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പതുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു
ജീവനക്കാരന് കൊറോണ ; മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ
മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരീക്ഷണത്തിൽ. സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്ന് മന്ത്രി തന്നെയാണ് അറിയിച്ചത്
സി ആർ പി സി 160 എം.ശിവശങ്കര്‍ പ്രതിയോ സാക്ഷിയോ ആകാം
:സ്വര്‍ണക്കടത്തു കേസില്‍ എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിടുമ്പോഴും കേസിൽ പ്രതി ചേർക്കുന്നതിനുള്ള യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് വിവരം.
സ്വപ്നയും സന്ദീപും കസ്റ്റംസ് കസ്റ്റഡിയിൽ .ഫൈസല്‍ ഫരീദിനും റബിന്സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്
സ്വർണക്കടത്തുകേസിൽ സ്വപ്നയേയും സന്ദീപിനേയും ശനിയാഴ്ചവരെ എറണാകുളം എ.സി.ജെ.എം. കോടതി കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മറ്റ് പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്സിനുമെതിരെ…
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രപുഷക്കാണ് മരണശേഷം നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.
മാൻവേട്ടക്കേസിൽ കെ ടി റമീസിനെ വനംവകുപ്പ്അറസ്റ്റ് ചെയ്യും
സ്വര്‍ണക്കടത്തു കേസിെല പ്രതി കെടി റമീസിെനതിരെ വനംവകുപ്പ് കേസ്സെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു . വാളയാര്‍ മ്ളാവ് വേട്ടക്കേസില്‍ റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.…