Browsing Category
News
ആറ്റിങ്ങലിൽ വന്‍ കഞ്ചാവ് വേട്ട. 600 കിലോ കഞ്ചാവ് പിടികൂടി
:ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട. 600 കിലോ കഞ്ചാവ് പിടികൂടി. യു.പി, ആന്ധ്ര സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ഡാലസ് കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കൺവൻഷൻ സമാപിച്ചു
കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 28 മുതൽ മൂന്നു ദിവസം നീണ്ടു നിന്ന ഇരുപത്തിമൂന്നാം കൺവൻഷന് ഉജ്ജ്വല സമാപനം. കോപ്പേൽ സെന്റ് അൽഫോൺസ ചർച്ചാണ് ഈ…
2016ലെ അമേരിക്കൻ തെരെഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത മലയാളി കുറ്റക്കാരാണെന്ന് കോടതി
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരന് കുറ്റക്കാരനാണെന്ന് കണ്ടെത്തി യു.എസ് കോടതി. അമേരിക്കന്‍ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട്…
മിനിസോട്ടയിൽ ആറു ഡമോക്രാറ്റിക് മേയർമാർ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു
മിനിസോട്ട സംസ്ഥാനത്തെ ആറ് സിറ്റി മേയർമാർ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊബൈഡനെ പിന്തുണയ്ക്കാതെ ട്രംപിനെ പിന്തുണച്ചു രംഗത്ത്
ടറന്റ് കൗണ്ടി ഷെറിഫ് ഓഫീസിലെ ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു
ടെക്സസ് ടറന്റ് കൗണ്ടി ഷെറിഫ് ഓഫീസിലെ ഉദ്യോഗസ്ഥൻ ചാൾസ് ഇ ഹോൾട്ട് (36) കോവിഡ് മൂലം മരിച്ചതായി ഷെറിഫ് ഓഫീസ് അറിയിച്ചു. ഇന്റലിജൻസ് ടീമിൽ 2014 മുതൽ പ്രവർത്തിച്ചുവരികയായിരുന്നു ചാൾസ്
വെഞ്ഞാറമൂട് ഇരട്ടക്കൊല സംഭവസ്ഥലത്ത് 12 പേരുണ്ടായിരുന്നെന്ന് പോലീസ്
വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും
മയക്കു മരുന്ന് കേസിൽ ഡൽഹിയിൽ അറസ്റ്റിലായ വീരൻ ഖന്നയെ സിസിബി ബെംഗളൂരുവിൽ
മയക്കുമരുന്ന് കേസിൽ ഡൽഹിയിൽ നാലുദിവസം മുൻപ് പിടിയിലായ ഡൽഹി സ്വദേശി വീരൻകണ്ണയെ ബംഗളുരുവിലെ സിസിബി ഉഓഫീസിലെത്തിച്ചു
ജയലളിതയുടെ രത്നഗിരി എസ്റ്റേറ്റ് കൊള്ളയടിച്ച് വാച്ച്മാനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
പിടികിട്ടാപ്പുള്ളി ബിജിലാൽ ആലപ്പുഴയിൽ അറസ്റ്റിൽ. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തമിഴ്നാട് രത്നഗിരി എസ്റ്റേറ്റ് കൊള്ളയടിച്ച് വാച്ച്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തൃശ്ശൂർ…
ബിനീഷ് കൊടിയേരിക്ക് ബംഗളൂരുവില്‍ മണി എക്സ്ചേഞ്ച് കമ്പനി അന്വേഷണം വേണം പി.കെ.ഫിറോസ്
ബിനീഷ് കൊടിയേരിക്ക് എതിരേ ആരോപണവുമായി വീണ്ടും യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. ബിനീഷ് കൊടിയേരി ബംഗളൂരുവില്‍ മണി എക്സ്ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് പി.കെ.ഫിറോസ് ആരോപിച്ചു.
ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്ന് 2655 രോഗ ബാധിതര്‍, 2433 പേര്‍ക്ക് സമ്പര്‍ക്കം, 11 മരണം
സമാധാനത്ത ഉയര്‍ന്ന നിരക്കിൽ കോവിഡ് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.