Browsing Category
News
ഡോളർ കടത്തിൽ സ്വപ്ന സുരേഷിനെ സഹായിച്ച ആക്സിസ് മാനേജരെ സസ്പെൻറ് ചെയ്തു
സ്വപ്ന സുരേഷിനെ ഡോളർകടത്തിൽ സ്വപ്ന സുരേഷിനെയും കൂട്ടരെയും സഹായിച്ച തിരുവനന്തപുരംആക്സിസ് ബാങ്ക്കരമന ബ്രാഞ്ച് മാനേജരെ സസ്പെൻറ് ചെയ്തു.
പെരിയ ഇരട്ടക്കൊലപാതകം സിബിഐഅന്വേഷണം സർക്കാറിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബിജി (38) ആണ് മരിച്ചത്. കൊവിഡ് മുക്തനായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവിനെ തീവ്ര പരിചരണ…
സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴക്ക് സാധ്യത
2020 ഒക്ടോബർ 25 മുതൽ ഒക്ടോബർ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്,5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386,…
ജനതാദളും ശ്രേയാംസ് കുമാറിന്റെ എല്‍.ജെ.ഡി ഒന്നാകും മാത്യൂസ് ടി തോമസ്
ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റി കൊച്ചിയില്‍ ചേര്‍ന്നു. സി.കെ. നാണുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചു വിട്ടതിന് ശേഷം ആദ്യമായാണ് സംസ്ഥാന കമ്മിറ്റി യോഗം…
വാളയാര്‍ കേസ് “കുറ്റം ഏറ്റെടുക്കാൻ ഡിവൈഎസ്പി സോജൻ തന്നെ നിർബന്ധിച്ചു ” വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ…
വാളയാര്‍ പെണ്‍കുട്ടികളുടെ മരണമന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പെണ്‍കുട്ടികളുടെ അച്ഛന്…
ജോസിന്റെ കേടുതീർക്കാൻ തോമസ്സിനെക്കൊണ്ടാകുമോ പി സി തോമസ് യു ഡി എഫ് ലേക്ക്
വാഗ്ദാനം ചെയ്തതൊന്നും തന്നില്ലെന്ന കാരണം പറഞ്ഞു എൻ.ഡി.എവിടാനൊരുങ്ങുകയാണ് പി.സി തോമസ് . യു.ഡി.എഫിലേക്ക് ചേക്കേറാനാണ് പി.സി തോമസ് വിഭാഗത്തിന്റെ തീരുമാനം.
വരുമാനമില്ലാത്ത ഭർത്താവിന് ഭാര്യ ജീവനാംശം നൽകണം കുടുംബകോടതി
ഉത്തർപ്രദേശിലെ മുസാഫർനഗറിൽകുടുംബകോടതി പുറപ്പെടുവിച്ച പ്രധാന വിധി രാജ്യത്തെ നിയമ വൃത്തങ്ങൾ സജീവ ചർച്ചവിഷയമാക്കിയിരിക്കുകയാണ് ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയോട് ,…
വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം ഇന്ന്
വാളയാർ പെൺകുട്ടികൾക്ക് നീതി തേടി രക്ഷിതാക്കളുടെ സത്യഗ്രഹം ഇന്ന് മുതൽ വീട്ടുമുറ്റത്ത് നടക്കും