Browsing Category
News
മുന്നാക്ക സംവരണം മുസ്ലിം സംഘടനകളുടെ യോഗം ഇന്ന്
മുന്നാക്ക സംവരണം വിഷയം ചർച്ച ചെയ്യാൻ മുസ്ലിം സംഘടനകളുടെ യോഗം ഇന്ന് മലപ്പുറത്ത്
കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കണം; പോരാട്ടത്തിന് സിപിഎമ്മടക്കം പാര്‍ട്ടികള്‍
ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി പുന:സ്ഥാപിക്കാന്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍
വാളയാർ വിഷ മദ്യദുരന്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും
വാളയാറിൽ വ്യാജ മദ്യം കഴിച്ച് അഞ്ച് പേർ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസന്വേഷണമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നിർദേശം നൽകി
സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി, പരീക്ഷ റദ്ദാക്കി
സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി. ഇതേതുടർന്ന് വെള്ളിയാഴ്ച നടന്ന സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷ റദ്ദാക്കി. ലീനിയർ…
ഹത്രാസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിയയിൽ കണ്ടെത്തി
ഹത്രാസ് കൂട്ട ബലാത്സംഗ കോല ക്കേസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ (സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം - എസ്‌ഐടി)ത്തിലെ ഡി ഐ ജി ഭാര്യയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ…
മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം
ന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങി
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്,25 മരണം
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458,…
” കാടാമ്പുഴ ദേവി ക്ഷേത്രത്തിൽ പൂമൂടൽ വിഎസ് നെതിരെ ശത്രുസംഹാര പൂജ” തിരിച്ചടിച്ചടിയാണ് കോടിയേരിക്ക്…
പനച്ചിക്കാട് ആർ.എസ്.എസ് കാര്യാലയത്തിലെത്തി കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ രാഷ്ട്രീയ ചർച്ച നടത്തി നടത്തിയ സംഭവത്തിൽ വിശധികാരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
പദവിയും പതാകയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തില്ല .മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹ…
മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി. കശ്മീരിന്‍റെ പ്രത്യേക പദവിയും പതാകയും…
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കൾക്ക് കാണാൻ അനുമതി പുതിയ മാനദണ്ഡം പുറത്തിറക്കി
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. മരിച്ചവരുടെ മുഖം അടുത്ത ബന്ധുക്കളെ കാണിക്കാം