Browsing Category

News

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി അന്തരിച്ചു

അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ഐസ്റ്റര്‍ ഫോര്‍ഡ് അന്തരിച്ചു.നോര്‍ത്ത് കരോലിനായിലെ ഷാര്‍ലറ്റിലുള്ള ഭവനത്തില്‍ വെച്ചു ശാന്തമായാണ് മരണം സംഭവിച്ചതെന്ന്…

മാർത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡ്

മാർത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർ ക്രിസോസ്റ്റത്തിന് കോവിഡ്…

വാഷിംഗ്ടണ്‍ ഡി.സി.ക്ക് സംസ്ഥാന പദവി ബില്‍ യു.എസ്. ഹൗസ് പാസ്സാക്കി

അമേരിക്കയിലെ 51-ാമത് സംസ്ഥാനമായി വാഷിംഗ്ടണ്‍ ഡി.സി. അംഗീകരിക്കുന്ന നിയമം യു.എസ്. ഹൗസ് ഏപ്രില്‍ 22 വ്യാഴാഴ്ച പാസ്സാക്കി.ഇരു പാര്‍ട്ടികളും ചേരിതിരിഞ്ഞ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍…

കേന്ദ്ര സര്‍ക്കാര്‍ രണ്ടു മാസം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും

പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടു മാസം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മെയ്, ജൂണ്‍ മാസങ്ങളിലാണ് അഞ്ചുകിലോയുടെ സൗജന്യ റേഷന്‍ വിതരണം നടക്കുക

വർധിച്ചുവരുന്ന വംശീയ ആക്രമണത്തിനെതിരായ ബിൽ യുഎസ് സെനറ്റ് പാസാക്കി

അമേരിക്കയില്‍ ഈയ്യിടെ ഏഷ്യന്‍-അമേരിക്കന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങളെ പ്രതിഷേധിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ ശക്തിപ്പെടുത്തുക…

ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി 60% നിരത്തിലിറങ്ങും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയ ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളുടേയും, ഓർഡിനറി സർവ്വീസുകളുടേയും 60%…

കൊവിഡ് രോഗികളിൽ വൈറഫിൻ ഉപയോഗിക്കുന്നതിന് ഡിസിജിഐ അനുമതി

കൊവിഡ് രോഗികളിൽ വൈറഫിൻ ഉപയോഗിക്കുന്നതിന് ഡിസിജിഐ അനുമതി നൽകി.ഗുരുതരമല്ലാത്ത കൊറോണ വൈറസ് അണുബാധയുള്ളവരെ ചികിത്സിക്കുന്നതിനായി വൈറഫിന്റെ നിയന്ത്രിത അടിയന്തര ഉപയോഗത്തിനാണ് അനുമതി

നാളെയും മറ്റന്നാളും വീട്ടിൽ തന്നെ മദ്യവിൽപന ശാലകളും തുറക്കില്ല

കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ .മദ്യവിൽപന ശാലകളും തുറക്കേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം

കൈയ്യിൽ പണമുള്ളവർ മാത്രം വാക്സിൻ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല: മുഖ്യമന്ത്രി

വാക്സിൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് കൈമാറിയത് പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നൽകിയ വാക്സിൻ…