Browsing Category
My Home
ജന്തര് മന്തറില് സമര തീ; രാഹുലും പ്രിയങ്കയും അടക്കം പ്രതിപക്ഷ എം പിമാർ കസ്റ്റഡിയില്
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില് മുങ്ങി ജന്തര് മന്തര്. മൂന്ന് ബസുകളിലായി ജന്തര് മന്തറിലേക്ക് പോയ പ്രതിപക്ഷ…
ഗ്യാനേഷ് കുമാര് രാജ്യദ്യോഹിയെന്ന് രാഹുല് ജന്തര്മന്തറിലേക്ക് മാർച്ച് ?
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാസഖ്യം. മിന്നൽ സമരങ്ങളിലൂടെ പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് സമ്മർദ്ദം കടുപ്പിക്കാനാണ്…
എയിംസ് സ്ഥാപിക്കുന്നതില് കേരളം മുന്ഗണനാ പട്ടികയില് ഇല്ലെന്ന് കേന്ദ്ര സര്ക്കാര് ഹൈക്കോടതിയില്.
കേരളത്തിന് എയിംസ് ഇല്ലെന്ന സൂചന നല്കിയ കേന്ദ്ര സര്ക്കാര്. എയിംസ് സ്ഥാപിക്കുന്നതില് കേരളം മുന്ഗണനാ പട്ടികയില് ഇല്ലെന്ന് കേന്ദ്ര സര്ക്കാര് ഹൈക്കോടതിയില് അറിയിച്ചു.
പത്തനംതിട്ടയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ.തിരുവല്ല അർബൻ ബാങ്ക് ക്രമക്കേട് ആരോപിച്ച്…
പത്തനംതിട്ടയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് നാടകീയ രംഗങ്ങൾ. തിരുവല്ല അർബൻ ബാങ്കിൽ ക്രമക്കേട് ആരോപിച്ച് ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിനെതിരെ പ്ലക്കാർഡുമായി…
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ സമരച്ചൂടിൽ തിളച്ച് മറിഞ്ഞ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ സമരച്ചൂടിൽ തിളച്ച് മറിഞ്ഞ് ഡൽഹി . തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് സമീപം ആകാശവാണി…
വനിതാ അംഗത്തെ കുളത്തിലേക്ക് തള്ളിയിട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാ”വീണുപോകുന്നത് കുളത്തിലേക്ക്…
മുസ്ലിം ലീഗ് എംഎല്എയുടെ നേതൃത്വത്തില് നടന്ന കുളം ഉദ്ഘാടന ചടങ്ങിനിടെ വനിതാ അംഗത്തെ കുളത്തിലേക്ക് തള്ളിയിട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രമുഖ ഇസ്ലാമിക പ്രഭാഷകനും കാന്തപുരം…
എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി കേരള സർവ്വകലാശാലയുടെ ഭൂമിനൽകിയത്തിൽ ക്രമക്കേട് തിരുവന്തപുരത്തെ പാർട്ടി…
രണ്ട് സർവ്വേ നമ്പറുകളിലായി എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളക്കാൻ സംസ്ഥാന റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് ഭൂമി അളക്കാൻ അടിയന്തിര നിർദ്ദേശം നൽകി. സേവ് യൂണിവേഴ്സിറ്റി…
വനം വകുപ്പ് മന്ത്രി പങ്കെടുത്ത വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന വേദി തകർന്നുവീണു.മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു
തേക്കടിയിൽ സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന വേദി തകർന്നുവീണു. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിനുശേഷമാണ് താത്കാലിക പന്തൽ നിലംപൊത്തിയത്
കൂടിയാലോചനകൾ ഇല്ല എ ഐ സി സി നേതൃത്വത്തിന് പരാതി നൽകി അടൂർ പ്രകാശ്
കോണ്ഗ്രസിലെ വിഭാഗീയതക്ക് ആക്കം കൂട്ടി ആക്കം കൂട്ടി എ ഐ സി സി നേതൃത്വത്തിന് പരാതി നൽകി യു ഡി എഫ് കൺവീനിയർ അടൂർ പ്രകാശ് .പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ കണ്ടു.
പിഎസ് സി നടത്തിയത് പ്രത്യക്ഷത്തില് അഴിമതി എന്ന് കോടതി
പിഎസ് സി നടത്തിയത് പ്രത്യക്ഷത്തില് അഴിമതിയെന്ന് പ്ലാനിംഗ് ബോര്ഡിലെ മൂല്യനിര്ണയ ക്രമക്കേട് കേസിൽ ഹൈക്കോടതി.58 ചോദ്യങ്ങളിലെ മാറ്റം ഗുരുതര വീഴ്ചയെന്നും അതുതന്നെയാണ് അഴിമതിയെന്നും…