Browsing Category
My Home
ബ്യൂട്ടി പാർലർ വെടിവെപ്പ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്
കൊച്ചി: പനമ്പിള്ളി നഗർ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ മുംബൈ അധോലോകനായകൻ രവി പൂജാരിയുടെ പങ്ക് പരിശോധിക്കാൻ പൊലീസ് അയൽ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു. മുംബൈ, മംഗലാപുരം…
ഡാളസ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് വന്‍ വിജയം
ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫ് ഹൂസ്റ്റണ്‍ ഡിസംബർ 15നു ശനിയാഴ്ച ഡളസ്സില്‍ സംഘടിപ്പിച്ച വിസാ ക്യാമ്പ് വന്‍ വിജയമായതായി ഡാളസ് കേരള അസ്സോസിയേഷന്‍ ഭാരവാഹിള്‍…
അമേരിക്കയിലെ ഫോര്‍ട്ട് വര്‍ത്തില്‍ മലയാളി വൃദ്ധമാതാവിനെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു
ഫോര്‍ട്ട്വര്‍ത്ത്: മരണാസന്നനായി കിടന്നിരുന്ന ഭര്‍ത്താവിന് സമീപം വീല്‍ ചെയറിലിരുന്ന മലയാളി വൃദ്ധയെ ആക്രമിച്ച് മകന്റെ ട്രക്ക് തട്ടിയെടുത്ത പ്രതിക്ക് വേണ്ടി പോലീസ് തിരച്ചില്‍…
അമേരിക്കയിൽ വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തി ബ്രെയിന്‍ കാന്‍സര്‍ അപ്രത്യക്ഷമായതായി ഡോക്ടര്‍മാര്‍
11-year-old girl's inoperable brain tumor disappears, 'undetectable' on MRI
ഹെയ്‌സ് കൗണ്ടി (ടെക്‌സസ്): പതിനൊന്നു വയസ്സുള്ള റോക്‌സിലിന് ജൂണ്‍ മാസമായിരുന്നു തലച്ചോറില്‍…
ഫ്രിസ്‌കോയില്‍ ചെന്നായയുടെ ആക്രമണത്തിനെതിരേ മുന്നറിയിപ്പ്
ഫ്രിസ്‌ക്കൊ(ഡാളസ്): എല്‍ഡറാഡൊ ഫ്രിസ്റ്റണ്‍ പ്രദേശങ്ങളില്‍ രാവിലെ നടക്കാനിറങ്ങിയ രണ്ടു യുവതികള്‍ക്ക് നേരെ വീണ്ടും ചെന്നായുടെ ആക്രമണം.ഡിസംബര്‍ 17 തിങ്കളാഴ്ചയായിരുന്നു സംഭവം. ചെന്നായ…
മോദിയും അമിത്ഷായും വോട്ടുപിടിക്കാൻ കേരളത്തിലേക്ക്
ഡൽഹി : 2019ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രധാനമന്ത്രി
നരേന്ദ്ര മോദിയും ബി ജെ പി അധ്യക്ഷൻ അമിത്ഷായും ജനുവരിയില്‍കേരളത്തിൽ എത്തുന്നു . ജനുവരി ആറിന് പത്തനംതിട്ടയില്‍ നടക്കുന്ന…
മധ്യപ്രദേശിലും ഛത്തീസ്ഗഡിനും പിന്നാലെ 18,000 കോടി രൂപയുടെ വായ്‌പകൾ രാജസ്ഥാൻ സർക്കാർ
ജയ്പൂര്‍: തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാക്ദാനം പാലിച്ചു കോൺഗ്രസ്സ് സർക്കാർ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക വായ്പ എഴുതി തള്ളിയതിന് പിന്നാലെ രാജസ്ഥാനും. രണ്ട് ലക്ഷം രൂപ…
ഹിന്ദി ഹൃദയഭൂമിയിലെകോൺഗ്രസ്സ് വിജയം, രാഹുലിന്റെ ജനപ്രീതി വർധിച്ചതായി സർവ്വേ റിപ്പോർട്ടുകൾ
ഡൽഹി : അഞ്ചു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സിനുണ്ടായ വിജയം രാഹുൽ ഗാന്ധിയുടെ ഈമജ് വർധിപ്പിച്ചുകോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഒന്നാം വാര്‍ഷികം പിന്നിടുമ്പോൾ…
പുനരധിവാസകേന്ദ്രത്തിൽലൈംഗിക പീഡനം ; പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു
ഗുവാഹത്തി: അഭയകേന്ദ്രം നടത്തിപ്പുകാരന്റെ തുടർച്ചയായുള്ള ലൈംഗിക പീഡനത്തിൽ മനംനൊന്ത് കൈയിലെ ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യാശ്രമിച്ചു . അസമിലെ ശിവസാഗർ ജില്ലയിലെ സ്വപ്നാലയ…
സുകുമാരൻ നായർ ക്കെതിരെ പരോക്ഷ വിമർശനവുമായി പിണറായി “ഭീഷണി ചെലവാകുന്നിടത്ത് മതി”
തിരുവനന്തപുരം :വാനിതാ മതിലിനുംമായി ബന്ധപെട്ടു സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ പ്രസ്താവനയിറക്കിയ എന്‍എസ്എസിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍രംഗത്തെത്തി .…