Browsing Category

My Home

ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായെന്ന് സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായെന്ന് സിപിഐ. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക്…

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു.

ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍…

തെരെഞ്ഞെടുപ്പിൽ തള്ളിയ ‘മാർഗദർശകരുടെ അനുഗ്രഹം തേടിവിജയത്തിന് ശേഷം മോദി

ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം ബിജെപിയിലെ മുതിർന്ന അംഗങ്ങളുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായും. മികച്ച…

കനത്ത പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും.

തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ചേരും. രാഹുൽ ഗാന്ധിയുടെ രാജിസന്നദ്ധത യോഗത്തില്‍ ചര്‍ച്ചയാകും. യു.പിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്…

തന്നെ തോൽപിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എം ബി രാജേഷ്.

തന്നെ തോൽപിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എം ബി രാജേഷ്. ചെർപ്പളശേരി പാർട്ടി ഓഫീസിൽ പീഡനം നടന്നെന്ന തരത്തിൽ വ്യാജ പ്രചാരണം വരെ നടന്നു.…

0ന് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.

വന്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. ഈ മാസം 30ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ…

മാതാവിനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു 

ഉച്ചക്കുശേഷം കുട്ടിയെ സ്ക്കൂളില്‍ നിന്നും പിക്ക് ചെയ്യാതെ അപ്രത്യക്ഷമായ ഡാളസ്സിലെ മാതാവിനെ ഒരു മാസമായിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഈ തിരോധാനത്തെ കുറിച്ചു വിവരം…

മാര്‍ത്തോമാ നേറ്റീവ് അമേരിക്കന്‍ മിഷന്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഒക്കലഹോമയില്‍ ജൂണ്‍ 2-ന്

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന നേറ്റീവ് അമേരിക്കന്‍ മിഷ്യന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്കലഹോമയില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ സംഘടിപ്പിക്കുന്നു.

തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളുമായി ഇന്ത്യന്‍ അംബാസിഡര്‍ ചര്‍ച്ച നടത്തി

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലോക്കല്‍ ഗവണ്‍മെന്റുകളിലേക്ക് വിജയിച്ച ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളുമായി യു.എസ്സ. ഇന്ത്യന്‍ അബാസിഡറായി നിയമിതനായ ഹരീഷ് വി. ശ്രിന്‍ഗള ചര്‍ച്ച നടത്തി.

നാഷണല്‍ ജിയോഗ്രാഫിക്ക് ജിയോബി മത്സരം- ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 

നാഷണല്‍ ജിയോഗ്രാഫിക്ക് ജയോബി മുപ്പത്തി ഒന്നാമത് വാര്‍ഷിക മത്സരങ്ങളില്‍ ത്രിമൂര്‍ത്തികളായ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ആദ്യത്തെ മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.