Browsing Category

My Home

മോദിയെയും ബിജെപിയേയും അഭിനന്ദിച്ച് ട്രംപിന്റെ ട്വിറ്റര്‍ സന്ദേശം 

ലോകസഭാ തിരഞ്ഞെടുപ്പല്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു അധികാരത്തില്‍ തുടരുന്നതിനുള്ള അവസരം ലഭിച്ച നരേന്ദ്രമോഡിയെയും ബിജെപി യെയും അഭിനന്ദിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ…

ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പിഴവ് പറ്റിയെന്ന് റിപ്പോർട്ട്.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പിഴവ് പറ്റിയെന്ന് റിപ്പോർട്ട്. ശ്രദ്ധിച്ചിരുന്നെങ്കിൽ…

മോദിയുടെ രണ്ടാം മന്ത്രിസഭ: താക്കോല്‍ സ്ഥാനത്തേക്ക് ഗഡ്കരി അമിത് ഷായും

രണ്ടാംതവണയും നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുക്കാൻ എൻ.ഡി.എ എം.പിമാരുടെ യോഗം ഇന്ന്ഡൽഹി ല്ലിയിൽ ചേരും. ബിജെപി അധ്യക്ഷന്‍ അമിത്ഷാ പുതിയ മന്ത്രിസഭയിൽ താക്കോൽ സ്ഥാനത്തേക്ക്…

തെരെഞ്ഞെടുപ്പ് പരാജയം രാജിയിൽ ഉറച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങാൻ തയ്യാറാണെന്ന് കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലും ആവര്‍ത്തിച്ച് രാഹുൽ ഗാന്ധി. എന്നാൽ രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്ന് മൻമോഹൻ സിംഗും…

സൂറത്ത് കോച്ചിങ് സെന്‍ററിലെ അഗ്നിബാധ മരണം 19മരിച്ചവരില്‍ 16 പെണ്‍കുട്ടികള്‍.

ആര്‍ട്സ് കോച്ചിങ് സെന്‍ററില്‍ തീപിടിച്ച് 16 പെണ്‍കുട്ടികളടക്കം 19 വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റ് മരിച്ചു. സൂറത്തിലെ സര്‍ത്താനയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദാരുണ സംഭവമുണ്ടായത്.…

രണ്ടാം ഉഴത്തിന് മോദിയുടെ രാജി,..രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 30 ന്

പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ച് രാജിക്കത്ത് നൽകി. ഈ സർക്കാരിന്റെ അവസാന കേന്ദ്രമന്ത്രി സഭാ യോഗം …

ആലുവ എടയാറി സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികൾ പിടിയിൽ

ആലുവ ഇടയാറിൽ സ്വർണം കവർച്ചകേസിലെ നാലുപ്രതികൾ കുടി പോലീസിന്റെ പിടിയിലായി മുന്നാറിലെ ചിന്നക്കനാൽ സിങ്കുകണ്ടത്തു ഒളിവിൽ കഴിഞ്ഞിരുന്ന സ്വർണ ശുദ്ധികരണ ശാലയിലെ മുൻ ജീവനക്കാരൻ…

റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയിലേക്ക്.

സാമ്പത്തിക തട്ടിപ്പ് കേസിൽ റോബർട്ട് വദ്രയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കോടതിയിലേക്ക്. ഡൽഹി ഹൈക്കോടതിയിൽ വദ്രയുടെ ജാമ്യം…

സൂറത്തില്‍ വന്‍ അഗ്നി ബാധ 15 പൊള്ളലേറ്റ് പേര്‍ മരിച്ചു

ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടിത്തത്തില്‍ 15 പേര്‍ മരിച്ചു. സൂറത്തിലെ സരസ്താന മേഖലയിലാണ് തീപിടുത്തം. ബഹുനില മന്ദിരത്തിൽ വിദ്യാർത്ഥികൾക്കുള്ള പരിശീലന കേന്ദ്രം…

നാഗമ്പടം പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങും.

നാഗമ്പടം പാലം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങും. സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് പൊളിച്ച് നീക്കാന്‍ തീരുമാനിച്ചത്. പാലം…