Browsing Category
My Home
ശബരിമലയില്‍ നിന്നും ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് എ പത്മകുമാര്‍
ശബരിമലയിൽ വഴിപാടായി കിട്ടിയ സ്വര്‍ണത്തെ ചൊല്ലി ശബരിമലയില്‍ പുതിയ വിവാദം. ശബരിമലയില്‍ വഴിപാടായി ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം, വെള്ളി എന്നിവയുടെ അളവ് സംബന്ധിച്ചാണ് ആശയക്കുഴപ്പം.…
ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വർണത്തിലും വെളളിയിലും കുറവ്; സ്ട്രോംഗ് റൂം പരിശോധിക്കും
ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ്. 40 കിലോ സ്വർണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഓഡിറ്റിംഗിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതേസമയം,…
ഇനി വേണ്ട മക്കള്‍ രാഷ്ട്രീയം കോണ്‍ഗ്രസിലെ കുടുംബവാഴ്ച അവസാനിപ്പിക്കാൻ സമയമായി : രാഹുല്‍ നല്കി
അനുകൂല സാഹചര്യങ്ങളെ പോലും വോട്ടാക്കി മാറ്റാനാകാതെ കോണ്‍ഗ്രസ് ഇത്തവണ നേരിട്ടത് ഏറ്റവും വലിയ പരാജയം. നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രാജസ്ഥാനിലും മധ്യപ്രദേശിലും…
കയ്യേറ്റത്തെ സംരക്ഷിക്കുന്നത് ‘ഇത് ഇടതുപക്ഷ നിലപാടല്ല’; എം എം മണിക്ക് വിഎസിന്റെ കത്ത്
മുന്നാറിലെ ടൂറിസം മേഖലകളിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും റവന്യൂ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും എന്‍ഒസി പോലും ഇല്ലാതെ വൈദ്യുത കണക്ഷന് നല്കാന് ഇറക്കിയ…
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്
ലോക്സഭ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തെരഞ്ഞെടുപ്പ നയം സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി…
മാർ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം-അങ്കമാലി അതിരൂപതയുടെ സർക്കുലർ
മലയാറ്റൂർ സെന്റ് തോമസ് പള്ളിയ്ക്ക് മുന്നിൽ ഒരു വിഭാഗം വിശ്വാസികളാണ് ഇന്നലെ ഇടയ ലേഖനം കത്തിച്ചഅങ്കമാലി അതിരൂപതക്കെതിരെ പ്രതിക്ഷേധിച്ചത് . കർദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ…
വോട്ടു ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളിൽ ഭയമുണ്ടാക്കി
എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട്…
പിണറായിക്കെതിരെ ബിനോയ് വിശ്വം ‘നേതാക്കളല്ല ജനങ്ങളാണ് വലുത്; മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം’:
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. ശബരില വിഷയവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്…
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ .
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
ഗാര്‍ലന്റില്‍ സ്റ്റോര്‍ക്ലാര്‍ക്ക് വെടിയേറ്റ് മരിച്ചു, ഈവര്‍ഷം ഗാര്‍ലന്റില്‍ മാത്രം വെടിയേറ്റ് മരിക്കുന്ന ഒമ്പതാമത്തെ…
ഡാളസ് ഗാര്‍ലന്റ് സിറ്റി വെസ്റ്റ് വാല്‍നട്ട് സ്ട്രീറ്റിലെ കണ്‍വീനിയന്‍സ് സ്റ്റോര്‍ ക്ലാര്‍ക്ക് മെയ് 22 ബുധനാഴ്ച അര്‍ദ്ധരാത്രി കവര്‍ച്ചാ ശ്രമത്തിനിടെ വെടിയേറ്റ് മരിച്ചു.