Browsing Category
My Home
ഡിട്രോയിറ്റ് സെന്റ് ജോൺസ് മാർ തോമ്മാ കോൺഗ്രിഗേഷന്റെ ധനശേഖരണാര്‍ഥം കെസ്റ്റർ ഷോ
പുതിയതായി രൂപീകരിച്ച സെന്റ് ജോൺസ് മാർ തോമ്മാ കോൺഗ്രിഗേഷന്റെ ധനശേഖരണാര്‍ഥം നടത്തുന്ന കെസ്റ്റർ ലൈവ് ഷോ യുടെ ടിക്കറ്റ് വില്പന ഉൽഘാടനം ജൂലൈ മാസം 27 തീയതി ശെനിയാഴ്ച രാവിലെ…
ഒരാഴ്ചയ്ക്കുള്ളില്‍ നാലു ബാങ്ക് കൊള്ളയടിച്ച യുവതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ അവാര്‍ഡ്
ജൂലായ് 20 മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാലു ബാങ്കുകള്‍ കവര്‍ച്ച ചെയ്ത യുവതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളറിന്റെ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചു.
ഡാലസ്സില്‍ ത്രിദിന സംയുക്ത സുവിശേഷ കണ്വന്ഷന് ആഗസ്റ്റ് 2 മുതല്‍
ഡാലസിലെ ഇരുപത്തി ഒന്ന് ്രൈകസ്തവ ദേവാലയങ്ങള്‍ സംയുക്തമായി രൂപീകരിച്ച കേരള എക്യുമിനിക്കല് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന സുവിശേഷ കണ്വന്ഷന് ഓഗസ്റ്റ് രണ്ടു…
ഒരു വയസ്സുള്ള ഇരട്ട കുട്ടികളെ ഡേ കെയറില്‍ ഇറക്കാന്‍ മറന്നു; എട്ടുമണിക്കൂര്‍ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ചൂടേറ്റ്…
ഡേ കെയറില്‍ ഇറക്കാന്‍ മറന്ന കുട്ടികളുമായി നേരേ പോയത് സമീപത്തുള്ള ജോലിസ്ഥലമായ വി.എ ഹോസ്പിറ്റലില്‍. 8 മണിക്കൂര്‍ ജോലി കഴിഞ്ഞ് തിരിച്ച് കാറില്‍ കയറിയപ്പോള്‍ ഇരുകുട്ടികളും ചൂടേറ്റ്…
നാളെ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്
ദേശ വ്യാപകമായി ഡോക്ടർമാര്‍ നാളെ പണിമുടക്കും. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനെതിരെയാണ് പ്രതിഷേധം. 24 മണിക്കൂർ പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെയും…
കേരളത്തെയാകെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ വിധി ഓഗസ്റ്റ് 14-ന്.
കേരളത്തെയാകെ ഞെട്ടിച്ച കെവിൻ കൊലക്കേസിൽ വിധി ഓഗസ്റ്റ് 14-ന്. കോട്ടയം സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ദുരഭിമാനക്കൊലക്കേസിൽ പ്രത്യേക കോടതി റെക്കോഡ്…
കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 60 വര്‍ഷം തടവ്
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സ് (ആര്സിംഗ്ടണ്) വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി എ ടി എംല്‍ നിന്ന് നിര്‍ബന്ധമായി പണം പിന്‍വലിക്കുകയും, തുടര്‍ന്ന് ലൈംഗികമായി…
സൗഖ്യം പ്രാപിക്കുന്നതിനുള്ള ഏക മാർഗം ദൈവവിശ്വാസത്തിലേക്കു മടങ്ങുക റവ സാം കോശി
മസ്കിറ്റ്(ഡാളസ്സ്): മാനസികമായും, ശാരീരികമായും, സൗഖ്യം പ്രാപിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം നമുക്കായി മുറിവേറ്റ, കഷ്ടതയനുഭവിച്ച ക്രിസ്തുവിങ്കലുള്ള വിശ്വാസത്തിലേക്ക് മടങ്ങി…
മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭ പരിഗണിക്കും.
മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭ പരിഗണിക്കും. ലോക്സഭ കഴിഞ്ഞ വ്യാഴാഴ്ച ബിൽ പാസാക്കിയിരുന്നു. രാജ്യസഭയിൽ മുമ്പ് രണ്ട് തവണ ബിൽ പാസാക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു
കണ്ണൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
കണ്ണൂർ സിറ്റിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റഊഫ് എന്നയാളാണ് വെട്ടേറ്റു മരിച്ചത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച റഊഫ്.