Browsing Category
My Home
കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി
കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ ജി വി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറിൽ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം…
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്തെരഞ്ഞെടുപ്പ് പരാജയം അവലോകനംചെയ്യും
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ അവലോകനം ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റിയുടെ നിര്ദ്ദേശങ്ങൾ…
സർക്കാരിനെ വീഴ്ത്താൻ ബിജെപി കൊപ്പം ,കര്ണാടകത്തിലെ 14 വിമതരേയും കോണ്ഗ്രസ് പുറത്താക്കി
ബി ജെ പി കൊപ്പം ചേർന്ന് രാജിപ്രഖ്യാപിച്ച് കുമാരസ്വാമി സര്ക്കാരിനെ വീഴ്ത്തിയ 14 വിമതരേയും കോണ്ഗ്രസ് പാര്ട്ടിയില് നിന്നും പുറത്താക്കി. കര്ണാടക പിസിസി അധ്യക്ഷന് ദിനേശ്…
ജമ്മു കശ്മീരിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് വെടിയുതിർത്തു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു .തിരിച്ചടിയിൽ രണ്ട്…
ജമ്മു കശ്മീരിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യം ഉടനടി ശക്തമായി തിരിച്ചടിച്ചു. ഇതിൽ രണ്ട് പാക് സൈനികർ…
മുത്തലാക്ക് ബില് രാജ്യസഭ പാസാക്കി
കടുത്ത എതിര്പ്പിനേയും വിവാദങ്ങളേയും അതിജീവിച്ച് മുത്തലാഖ് ബില് കേന്ദ്രസര്ക്കാര് പാര്ലമെന്റ കടത്തി. നേരത്തെ ലോക്സഭ പാസാക്കിയ ബില് ഇന്ന് രാജ്യസഭയിലും പാസാക്കിയ…
ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കി യെദ്യൂരപ്പ സര്ക്കാര്
ടിപ്പു സുല്ത്താന്റെ ജന്മദിനാഘോഷമായ ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കി ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്ണാടകയിലെ ബി.ജെ.പി സര്ക്കാര്. തിങ്കളാഴ്ച്ച ചേര്ന്ന ആദ്യ…
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങിയതായി മുഖ്യമന്ത്രി
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്ക്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം…
സമ്പത്തിന് ക്യാബിനറ്റ് പദവി: കേരള പ്രതിനിധിയായി ദില്ലിയിൽ പ്രവർത്തിക്കും
മുന് ആറ്റിങ്ങല് എംപി എ സമ്പത്തിന് പുതിയ നിയമനം നല്കി കേരള സര്ക്കാര്. ദില്ലിയില് സംസ്ഥാന സര്ക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് സമ്പത്തിനെ നിയമിച്ചിരിക്കുന്നത്. ക്യാബിനറ്റ്…
വല്ലാർപാടം കണ്ടെയ്നർ ലോറി സമരം പിൻവലിച്ചു.
നാല് ദിവസമായി നടന്നുവന്ന വല്ലാർപാടം കണ്ടെയ്നർ ലോറി സമരം പിൻവലിച്ചു. എറണാകുളം കളക്ടർ നടത്തിയ ചർച്ചയിലാണ് സമരം നിർത്തുവാൻ തീരുമാനമുണ്ടായത്. കണ്ടെയ്നർ റോഡിൽ പാർക്ക് ചെയ്ത ലോറികളിൽ…
ഉന്നാവോ പീഡനക്കേസിൽ പ്രതിയായ എംഎൽഎ കുൽദീപ് സെൻഗാറിനെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഉന്നാവോ പീഡനക്കേസിൽ പ്രതിയായ എംഎൽഎ കുൽദീപ് സെൻഗാറിനെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ സിബിഐ അന്വേഷണം പൂർത്തിയാക്കുന്നത് വരെയാണ് നടപടി. കുൽദീപ് സെൻഗാറിനെതിരെ പീഡനപരാതി…