Browsing Category
My Home
രാജ്യത്ത് 51 മണ്ഡലങ്ങളില് ഉപതെരഞ്ഞെടുപ്പ് . മികച്ച പോളിങ്
കേരളത്തില് ഇന്ന് 5 മണ്ഡലങ്ങളില് നടക്കുന്ന തെരഞ്ഞെടുപ്പ് ഉള്പ്പെടെ രാജ്യത്ത് ആകെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 51 മണ്ഡലങ്ങളില്. രാജ്യത്തെ 18 സംസ്ഥാനങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ്…
ഇന്നും നാളെയും അതിശക്ത മഴ; 40 കി.മീ വേഗത്തില് കാറ്റിനും സാധ്യതഇന്ന് ഏഴ് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും റെഡ്…
ഇന്നും നാളെയും അതിശക്തമഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലും ബംഗാള് ഉള്ക്കടലിലും ന്യൂനമര്ദം രൂപപ്പെട്ടു. അഞ്ചുദിവസം കൂടി ശക്തമായ മഴയെന്ന് കാലാവസ്ഥാകേന്ദ്രം…
ഇന്ഡോറിൽ 5 നില ഹോട്ടലില് വന് തീപിടുത്തം
മധ്യപ്രദേശില് 5 നില ഹോട്ടലില് വന് തീപിടുത്തം. ഇന്ഡോറിലുള്ള ഗോള്ഡന് ഗേറ്റ് ഹോട്ടലിലാണ് പുലര്ച്ചെയോടെ തീപിടുത്തമുണ്ടായിരിക്കുന്നത്. നിലവില് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്
കനത്ത മഴ; ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് എട്ടു ജില്ലകളിൽ യെലോ
കനത്ത മഴയെ തുടർന്ന് കേരളത്തിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
‘കൂടത്തായി’ മോഡൽ തമിഴ്നാട്ടിലും ഒരുകുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സ്ത്രീകൾ അറസ്റ്റിൽ
‘കൂടത്തായി’ മോഡൽ കൊലപാതകം തമിഴ്നാട്ടിലും . സഹോദരൻ, സഹോദരന്റെ ഭാര്യ, മകളുടെ ഭർത്തൃ മാതാവ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തിരുപ്പൂർ ജില്ലയിലെ സെന്തിപ്പാളയം സ്വദേശിനി കണ്ണമ്മാൾ ((54) ,…
അഞ്ചിലും ജനവിധി മഴ പോളിങ്ങിനെ ബാധിക്കുമോ ?
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴ വോട്ടെടുപ്പിനെ…
കനത്ത മഴ ജില്ലകളിലെ സ്കൂളുകൾക്ക് അവധി
കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ…
ഇന്ത്യൻ ആക്രമണത്തിൽ പ്രതിക്ഷേധിച്ച് പാക്സ്ഥാൻ 20 പാക് സൈനികർ മരിച്ചതായി റിപ്പോർട്ട്
പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ ആക്രമണം ശരിയായില്ലെന്ന് പാകിസ്ഥാൻ . ഇന്ത്യൻ ഡപ്യുട്ടി ഹൈക്കമ്മീഷണർ ഗൗരവ് അഹ്ലുവാലിയയെ പാകിസ്ഥാൻ വിളിച്ചുവരുത്തി പ്രതിക്ഷേധമറിയിച്ചു .
സിലി കുഴഞ്ഞ് വീണത് ജോളി കൊടുത്ത വെള്ളം കുടിച്ച ശേഷമെന്ന് മകന്റെ മൊഴി,ജോളി ക്രൂരമായി ഉപദ്രവിട്ടുണ്ട്.
ണ്ടാനമ്മ ജോളി തന്നോട് ക്രൂരമായി പെരുമാറിയിരുന്നതായി സിലിയുടെയും ഷാജുവിന്റെയും മകൻ പൊലീസിന് മൊഴി നൽകി അമ്മയുടെ മരണത്തിനുമുന്പ് ജോളി ആശുപത്രിയില് വെച്ച് അമ്മക്ക് വെള്ളം…
ഡൽഹിയിൽ മലയാളി അമ്മയും മകനും മരിച്ച നിലയിൽ.മൃത ദേഹങ്ങൾ ഫ്ലാറ്റിലും റയിൽവേ പാളത്തിലും
അമ്മയെയും മകനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ലിസി(62), കോളേജ് അധ്യാപകനായ മകൻ അലൻ സ്റ്റാൻലിയെയുമാണ്(27) മരിച്ച നിലയിൽ കണ്ടെത്തിയത്. ലിസിയുടെ…