Browsing Category
My Home
നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നൽകും
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പൗരത്വ നിയമത്തിനെതിരായ പരാമർശം ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.
മനുഷ്യമഹാശൃംഖലക്കിടെ ഞരമ്പ് മുറിച്ച് ആര്.എസ്.എസ്സ് പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം
പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലക്കിടെ ഞരമ്പ് മുറിച്ച് ആര്.എസ്.എസ്സ് പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം. കൊല്ലാം രണ്ടാംകുറ്റി സ്വദേശി അജോയി ആണ്…
ഖാസിം സുലൈമാനിയുടെ വധം കുവൈത്ത് വിദേശകാര്യമന്ത്രാലയം വിശദീകരണം തേടി
ഇറാൻ റെവല്യൂഷനറി ഗാർഡ് മേധാവി ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് കുവൈത്തിനെതിരെ ഉയർന്ന ആരോപണത്തിൽ കുവൈത്ത് വിദേശകാര്യമന്ത്രാലയം വിശദീകരണം തേടി. കുവൈത്തിലെ ഇറാൻ സ്ഥാനപതിയെ…
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി അമേരിക്കയെ പിന്തള്ളി രണ്ടാമതെത്തി
ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി അമേരിക്കയെ പിന്തള്ളി രണ്ടാമതെത്തി. കൗണ്ടര്‍ പോയിന്റ് പുറത്തുവിട്ട വാര്‍ഷിക കണക്കെടുപ്പില്‍ ചൈനക്ക് പിന്നില്‍ രണ്ടാമതാണ്…
സി.എ.എ ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ
സി.എ.എ ലോകത്തെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്.വലിയ മനുഷ്യാവകാശ പ്രശ്നത്തിന് സി.എ.എ വഴിതെളിക്കുമെന്ന് പറഞ്ഞ പ്രമേയം കേന്ദ്രസർക്കാരിനെതിരെ…
തൊടുപുഴയിൽസിവിൽ പോലീസ് ഓഫീസറേ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പോലിസ് ഓഫീസർ മേലുകാവ് തടത്തിപ്പറമ്പിൽ ജോജി ജോർജിനെ (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സുമാരെ നിയമിക്കുന്നു
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു (എംഒഎച്ച്) കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ബിഎസ്സി, എംഎസ്സി, പിഎച്ച്ഡി യോഗ്യതയുള്ള വനിത…
ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടിസിൽ വെള്ളിയാഴ്ച കാര്യോപദേശക സമിതി…
കേരളാ ഗവർണറെ പിൻവലിക്കാൻ രാഷ്ട്രപതിയോടു ആവശ്യപ്പെടുന്ന പ്രമേയം കര്യോപദേശക സമിതി യോഗം വെള്ളിയാഴ്ച ചേർന്ന് തീരുമാനമെടുക്കും
പൗരത്വ നിയമഭേദഗതി നിയമയുദ്ധത്തിന് ഗവര്‍ണറും സുപ്രീം കോടതിയിലേക്ക്
പൗരത്വ നിയമഭേദഗതിനിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിനൊപ്പം ഗവര്‍ണറും സുപ്രീം കോടതിയിലേക്ക്
റിപ്പബ്ലിക് പരേഡ് കാണാനെത്തുന്നവര്‍ കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുവാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍
ദില്ലി: റിപ്പബ്ലിക് പരേഡിനിടെയുള്ള പ്രതിഷേധങ്ങള്‍ തടയാന്‍ നിയന്ത്രണങ്ങള്‍. പരേഡ് കാണാനെത്തുന്നവര്‍ കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. കറുത്ത…