തൊടുപുഴയിൽസിവിൽ പോലീസ് ഓഫീസറേ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി 

മേലുകാവ് തടത്തിപ്പറമ്പിൽ ജോജി ജോർജിനെ (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

0

തൊടുപുഴ:  ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പോലിസ് ഓഫീസർ മേലുകാവ് തടത്തിപ്പറമ്പിൽ ജോജി ജോർജിനെ (36) മുട്ടത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടത്ത് ഭാര്യക്കും രണ്ട് പെൺകുട്ടികൾക്കും ഒപ്പം വാടക വീട്ടിൽ താമസിക്കുന്ന ജോജി വെള്ളിയാഴ്ച്ച ഡ്യൂട്ടിയിലുണ്ടായിരുന്നു.  അന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.  രാവിലെയാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.    മുട്ടം പോലിസ് മേൽനടപടി സ്വീകരിച്ചു.

You might also like

-