Browsing Category

My Home

ലോകം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ ടാക്സ് വെട്ടിപ്പ് കേസില്‍ വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു

ബെര്‍ലിന്‍: ലോകം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ ടാക്സ് വെട്ടിപ്പ് കേസില്‍ വിചാരണ നടപടികള്‍ക്ക് തുടക്കമാകുന്നു. ജര്‍മ്മനിയിലാണ് യൂറോപ്പിനെ മൊത്തം ഞെട്ടിച്ച കേസിന്‍റെ തുടര്‍ നടപടികള്‍…

പി.​ചി​ദം​ബ​ര​ത്തെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് രാ​ഷ്‌​ട്ര​പ​തി​യു​ടെ പോ​ലീ​സ്…

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ധ​ന​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​ര​ത്തെ ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സി​ല്‍ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് അ​റ​സ്റ്റ് ചെ​യ്ത…

ലോകം കൊറോണ വൈറസ്ഭീതിയിൽ ; ചൈനയില്‍ മരണം 56 ആയി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 56 ആയി. രാജ്യം കടന്നുപോകുന്നത് അതീവ ഗുരുതരമായ അവസ്ഥയിലൂടെയെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു

71ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസൊണാരോ മുഖ്യാതിഥി

രാജ്യം എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ രാജ്പഥിൽ നടക്കുന്ന പരേഡിൽ ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൽസൊണാരോ മുഖ്യാതിഥിയാകും

മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം യുണിവേഴ്‌സിറ്റി തടാകത്തിൽ

ജനുവരി 21 മുതൽ കാണാതായ യൂണിവേഴ്സിറ്റി ഓഫ് നോട്ടറെ ഡാം സീനിയർ വിദ്യാർത്ഥിനിയും മലയാളിയുമായ ആന്‍ റോസ് ജെറിയെ (21) വെള്ളിയാഴ്ച (ജനു 24നു )ഉച്ചയോടെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി

ഐ.എസ്.എല്ലിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. ​ഗോവയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍‍ രണ്ടിനെതിരെ മൂന്ന് ​ഗോളുകള്‍ക്കാണ് ആതിഥേയര്‍…

അമ്പതിൽ അതികം ഉല്‍പന്നങ്ങളുടെ ഇറക്കുമതി നികുതി കൂട്ടും

ന്യൂഡല്‍ഹി: അമ്പതിൽ അതികം ഉല്‍പന്നങ്ങളുടെ ഇറക്കുമതി നികുതി കൂട്ടും. ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കല്‍, കെമിക്കല്‍, കരകൗശലവസ്തുക്കളുടെ നികുതിയാണ് വര്‍ദ്ധിപ്പിക്കുക. ചൈനയില്‍ നിന്ന്…

പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന

വുഹാന്‍ : കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് തൊഴിലാളികള്‍ക്കുവേണ്ടി…

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 21 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജല്‍ അഹൂജ, മുഹമ്മദ് ഷരീഫ്,…

ഇന്ത്യ ഏഷ്യ കപ്പിനായി എത്തിലിങ്കിൽ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല

ലാഹോര്‍: ഇന്ത്യ 2020 ഏഷ്യാ കപ്പിനായി പാകിസ്ഥാനില്‍ എത്തിയില്ല എന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല എന്നാണ് പാക്…