Browsing Category

My Home

വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ചികിത്സ സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകും.…

കന്നഡ ചലച്ചിത്ര പിന്നണി ഗായിക സുശ്മിത (26)യെ ആത്മഹത്യ ചെയ്ത നിലയില്‍ 

കന്നഡ ചലച്ചിത്ര പിന്നണി ഗായിക സുശ്മിത (26)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെം​ഗളൂരു അന്നപൂര്‍ണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…

സിഎജി റിപ്പോർട്ട് വസ്തുതകള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

:സിഎജി റിപ്പോര്‍ട്ടിലെ പൊലീസിനെതിരായ പരാമര്‍ശങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

ലോറിയസ് സ്‌പോര്‍ടിംഗ് മൊമന്റ് പുരസ്‌ക്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ഇന്ത്യയിൽ

കായികലോകത്തെ പരമോന്നത പുരസ്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ആദ്യമായി ഇന്ത്യയിലേക്ക്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള പുരസ്കാര വോട്ടെടുപ്പില്‍…

അതൊരു ഉണ്ടയില്ലാ വെടിയാണ്.. സി എ ജിക്ക് രാഷ്ട്രീയമുണ്ടെന്ന് എം എം മണി?

സി എ ജി യുടെ പാരമ്പര്യം നോക്കിയാല്‍ രാഷ്ട്രീയമുണ്ടെന്ന് സംശയിക്കേണ്ടി വരുമെന്ന് മന്ത്രി എം.എം മണി. അതൊരു ഉണ്ടയില്ലാ വെടിയാണ്. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍…

മാവോയിസ്റ്റ് ബന്ധം ,അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിനെ പരീക്ഷയെഴുതുന്നതിനായി ഇന്ന് കണ്ണൂരിലെത്തിക്കും. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ആരംഭിക്കുന്ന…

ലോക കേരളസഭയുടെ പേരില്‍ വന്‍ധൂര്‍ത്ത്

തിരുവനന്തപുരം: ലോക കേരളസഭയുടെ പേരില്‍ വന്‍ധൂര്‍ത്ത്. പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപ ചിലവഴിച്ചുവെന്ന് പുറത്തെത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നു.ജനുവരി ഒന്നു…

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച്‌ പാന്‍ കടകള്‍ സീല്‍ ചെയ്ത് പൂട്ടി

ദില്ലി: ട്രംപിന്റെ വരവിനോട് അനുബന്ധിച്ച്‌ ഗുജറാത്തില്‍ വലിയ ഒരുക്കങ്ങളും മോഡിപ്പിടിപ്പിക്കലും നടക്കുകയാണ്.ഒരുക്കങ്ങളുടെ ഭാ​ഗമായി ചേരികള്‍ മറച്ചുള്ള മതില്‍ നിര്‍മാണം ഇതിനോടകം…

വിശാല ബെഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നം; ചൊവ്വാഴ്ച വാദം നടക്കില്ല

ദില്ലി: ശബരിമല ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച വിശാലബഞ്ചില്‍ ചൊവ്വാഴ്ച വാദം നടക്കില്ല. ബഞ്ചിലെ ഒരു ജഡ്ജിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് വാദം മാറ്റി വച്ചതെന്ന് സുപ്രീംകോടതി…

“ഏതെങ്കിലും കോടതി പറഞ്ഞാല്‍ ഒഴിവാക്കാനാവുന്നതല്ല സംവരണം “

തിരുവല്ല: ഏതെങ്കിലും കോടതി പറഞ്ഞാല്‍ ഒഴിവാക്കാനാവുന്നതല്ല സംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ല.…