Browsing Category

My Home

ഇന്ത്യ ഔദ്യോഗികമായി അയക്കാത്ത ഇന്ത്യന്‍ കബഡി ടീമിനെ തോല്‍പ്പിച്ച്‌ കബഡി ലോകകപ്പില്‍ കിരീടം ചൂടി പാക്കിസ്ഥാന്‍

കറാച്ചി: ഇന്ത്യ ഔദ്യോഗികമായി അയക്കാത്ത ഇന്ത്യന്‍ കബഡി ടീമിനെ തോല്‍പ്പിച്ച്‌ കബഡി ലോകകപ്പില്‍ കിരീടം ചൂടിയ പാക്കിസ്ഥാന്‍ കബഡി ടീമിനെ അഭിനന്ദിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.…

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് പൊതു അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22ന് പൊതു അവധി ആയിരിക്കും. അന്നേ ദിവസം കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ..എ..എസ്) പൊതു പരീക്ഷ നടക്കുന്ന…

10,000 കോ​ടി രൂ​പ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ കുടിശിക അടച്ച ഭാരതി എയർടെൽ

അ​ഡ്ജ​സ്റ്റ​ഡ് ഗ്രോ​സ് റ​വ​ന്യൂ കേ​സി​ൽ ഭാ​ര​തി എ​യ​ർ​ടെ​ൽ 10,000 കോ​ടി രൂ​പ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അ​ട​ച്ചു. ആ​കെ നല്‍കാനുള്ള 35,586 കോ​ടി രൂ​പ​യില്‍ ബാ​ക്കി തു​ക…

വനിതാ ഓഫീസര്‍മാര്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ നൽകാത്തത് വിവേചനപരമെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: വനിതാ ഓഫീസര്‍മാര്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ ആകാമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ശരിവച്ച്‌ സുപ്രീം കോടതി. കരസേനയില്‍ വനിതകള്‍ക്ക് യൂണിറ്റ് മേധാവികളാകാമെന്ന ഡല്‍ഹി…

ഷാഹീന്‍ബാഗിലെ പ്രശ്നം പരിഹരിക്കാന്‍ സുപ്രീം കോടതി മൂന്നംഗ സംഘത്തെ നിയോഗിച്ചു

ദില്ലി: ഷാഹീന്‍ബാഗ് വിഷയത്തില്‍ പരിഹാരം കാണാന്‍ വേണ്ടി സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നത് മൂന്നംഗ സംഘത്തെയാണ്. സീനിയര്‍ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍, മുന്‍…

നിർഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും

നിർഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും.  ഡല്‍ഹി പട്യാല ഹൗസ്‌ കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച്…

തമിഴ്നാട് തെങ്കാശിക്ക് സമീപം വാസവനെല്ലൂരിൽ വാഹന അപകടം ‌രണ്ടു മലയാളികൾ അടക്കം മൂന്നുപേര്‍ മരിച്ചു.

കൊല്ലം കൊട്ടാരക്കര സ്വദേശി സിൻജു.കെ. നൈനാൻ, കല്ലുവാതുക്കൽ സ്വദേശി ജിജു തോമസ് എന്നിവരാണ് മരിച്ചത്. ശിവകാശി സ്വദേശി രാജശേഖരൻ ആണ് മരിച്ച മറ്റൊരാൾഇന്നു പുലർച്ചെ 3 മണിയോടെ…

കൊറോണ ബീഫ് കഴുകുന്നവരെ ശിക്ഷിക്കാനുള്ള അവതാരപ്പിറവി? കോറോണയുടെ കോപശമിപ്പിക്കാൻ ചൈനക്കാർ മാംസ്യ ഹിന്ദു മഹാസഭആഹാരം…

വീണ്ടു വിഢിത്ത പ്രചാരവുമായി ഹിന്ദു മഹാ സഭ കൊറോണ മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള ഒരു അവതാരപ്പിറവിയാണെന്നു ഹിന്ദു മഹാസഭ,

“ഉണ്ടയും ഉണ്ട് തോക്കും ഉണ്ട് വെറും” വിവാദം ബാക്കി ടോമിൻ തച്ചങ്കിരി

കേരളാ പോലീസിന്റെ പക്കൽ നിന്നും തോക്കുകളൂം വേദി ഉണ്ടാക്കലും നഷ്ടമായിട്ടില്ലന്നു ക്രൈംബ്രാഞ്ച് ‌മേധാവി ടോമിന്‍ തച്ചങ്കരി. 647 തോക്കുകള്‍ ഇവിടെയുണ്ട്. 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ…

ചൈനയുടെ കൊറോണ മരണം 1,700 കവിഞ്ഞു ഇന്നലെ മാത്രം ഹ്യൂബിയിൽ 100 പുതിയ മരണങ്ങൾ റിപ്പോർട്ട്ചെയ്തു

ചൈനയിൽ 2,048 പുതിയതായി പേർക്ക് കൂടി കൊറോണ സ്ഥികരിച്ചു ഇതുവരെ ചൈനയിൽ 70,548 പേർക്ക് കൊറോണ സ്ഥികരിച്ചു