Browsing Category
My Home
സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ്ങ് റ്റുഗെതര്‍ ലക്ഷ്മി ശ്രീധരന് സാള്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍
ക്യാപിറ്റോള്‍ ഹില്‍(വാഷിംഗ്ടണ്‍): സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിങ്ങ് റ്റുഗെതര്പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ലക്ഷ്മി ശ്രീധരനെ നിയമിച്ചതായി ഓര്‍ഗനൈസേഷന്റെ പത്രകുറിപ്പില്‍…
ഡാളസ് ഹോളി ഫെസ്റ്റ് 2020 മാർച്ച് 7 ന്
അലൻ രാധാകൃഷ്ണ ടെന്പിളും റേഡിയോ കാരവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡാളസ് ഹോളി ഫെസ്റ്റ് മാർച്ച് 7നു (ശനി) ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 5 വരെ നടക്കും
എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് വെള്ളാപ്പള്ളിനടേശൻ
സ്വകാര്യ സ്കൂൾ മാനേജുമെന്റുകളെ വെട്ടിലാക്കി എസ് എൻ ഡി പി യോഗം എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സി വഴിയാക്കണമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു
വകയാർ മജിഷ് ഭവനത്തിൽ മനോജ് (5O) ആണ് മരിച്ചത് കഴിഞ്ഞ ദിവസം രാവിലെ ക്രിഷിയിടത്തിൽ വച്ച് കാട്ടുപന്നി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു
“നടിയെ അക്രമിച്ചെന്ന കേസ്സ് ” സാക്ഷികളെ വിസ്തരിക്കാതെ ഒഴുവാക്കി പ്രോസിക്യുഷൻ
നടിയെ അക്രമിച്ചെന്ന കേസിൽ പോലീസ് സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയ പ്രധാന സാക്ഷികളെ വിസ്തരിക്കേണ്ടതില്ലന്നു തീരുമാനിച്ച് പ്രോസിക്യുഷൻ കേസിലെ പ്രധാന സാക്ഷികളായി പട്ടികയിൽ…
ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റിലായി
ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് ആലുവയില്‍ ട്രെയിന്‍ തടഞ്ഞ 37 ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പരിക്കേറ്റ ഏഴ് പേരെ…
കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ കര്‍ശന നടപടികള്‍ മുന്നോട്ടുവെച്ച് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ മുന്നോട്ടുവെച്ച് മനുഷ്യാവകാശ കമ്മീഷന്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍…
കുവൈറ്റിൽ സ്കൂളുകൾക്കും സർവ്കലാശാലകൾക്കും അവധി നൽകി
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിലെയും സര്‍വകലാശാലകളിലെയും അധ്യയനം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെയ്ക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒന്നുമുതലാണ് അവധി നല്‍കുന്നത്.…
65-കാരിയെ സഹോദരന് വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: ചെര്‍പ്പുളശ്ശേരി കരുമാനാംകുറിശ്ശിയില്‍ 65-കാരിയെ സഹോദരന് വെട്ടിക്കൊലപ്പെടുത്തി. മുട്ടിയംകുന്ന് കോളനിയിലെ മുട്ടിയംകുന്ന് വീട്ടില്‍ പരേതനായ കൃഷ്ണന് ആശാരിയുടെ മകള്‍…
ജീവനക്കാരനെ മര്‍ദ്ദിച്ച യൂണിയന് നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി
തിരുവനന്തപുരം: സഹജീവനക്കാരനെ മര്‍ദ്ദിച്ച യൂണിയന് നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് എന്ന ഭരണാനുകൂല സംഘടനാ നേതാവിനെതിരെയാണ് നടപടി.…