Browsing Category
My Home
ലൂസിക്ക് തിരിച്ചടി മാടത്തിൽനിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്തു നൽകിയ മൂന്നാമത് അപേക്ഷയും വത്തിക്കാൻ തള്ളി
സഭ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സന്യസ്ത സഭയിൽ നിന്നും പുറത്താക്കിയ ലൂസി കളപുരക്കൽ മഠത്തില് തുടരാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മാർപാപ്പക്ക് നല്കിയ അപേക്ഷയും തള്ളി . ലൂസി…
കൊറോണ മരണം 2,944 കവിഞ്ഞു അമേരിക്കയിലും ഒരാള് മരിച്ചു
ലോകത്താകെ ഭീതിപരത്തി കൊറോണ പടരുകയാണ് രോഗം ബാധിച്ച് അമേരിക്കയിൽ ഒരാള് മരിച്ചു. തലസ്ഥാനമായ വാഷിങ്ടണിലാണ് അമേരിക്കയിലെ ആദ്യ കൊറോണ മരണം റിപ്പോര്ട്ട് ചെയ്തത്.
വോട്ട് ഓണ് അക്കൗണ്ട് ഇല്ലാതെ സമ്പൂര്ണ ബജറ്റ് പാസ്സാക്കാൻ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും
നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. നാളെ മുതല് ഏപ്രില് എട്ട് വരെ 27 ദിവസം നീണ്ട് നില്ക്കുന്ന സഭ സമ്മേളനം വോട്ട് ഓണ് അക്കൗണ്ട് ഇല്ലാതെ സമ്പൂര്ണ ബജറ്റ് പാസ്സാകയാണ് നിയമസഭ…
പാലാരിവട്ടം പാലം അഴിമതി മുന്മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞു പ്രതിപട്ടികയിൽ ?
പാലാരിവട്ടം അഴിമതി കേസില് മുന്മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്സ് പ്രതി ചേർത്തേക്കും.പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വഴിവിട്ട് ഇടപെട്ടില്ലെന്ന് ചോദ്യം ചെയ്യലില് ഇബ്രാഹിം…
അഗതി മന്ദിരത്തിലെ തുടർ മരണങ്ങൾ ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി അന്വേഷിക്കും
ചങ്ങനാശേരിയിലെ അഗതി മന്ദിരത്തില് മൂന്ന് പേര് മരിച്ച സംഭവം അന്വേഷിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാന് മന്ത്രി കെകെ ശൈലജ ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിക്ക് നിര്ദേശം…
ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധം വിശാല ബെഞ്ചിന് വേണമോ ? തിങ്കളാഴ്ച വിധി
:ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത ഹർജികൾ വിശാല ബെഞ്ചിന് വിടണമോയെന്നതിൽ സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചംഗ…
ക്രിമിനല് കേസ് വിശദാംശങ്ങള് നല്കിയില്ല ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസനം
സ്ഥാനാര്ത്ഥികളുടെ ക്രിമിനല് കേസ് പശ്ചാത്തലം നല്കാത്തതില് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്. അടിയന്തിരമായി സ്ഥാനാര്ത്ഥികളുടെ വിവരങ്ങള് നല്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന…
മുന്നാറിൽ ആകാശ കാഴ്ചകാണാം കനമുള്ള പോക്കറ്റ് വേണം
മൂന്നാറിൽ എത്തുന്ന വീണ്ട സഞ്ചാരികൾക്ക് ആകാശക്ഴ്ചയൊരുക്കി ഹെലികോപ്ടര് സര്വ്വീസ് ആരംഭിച്ചു. മൂന്നാര് ഡി റ്റി പി സിയും സ്വകാര്യകമ്പനിയും ചേർന്നാണ് ഹെലികോപ്റ്റർ സർവീസ്…
ദേവനന്ദയുടെ മരണത്തിൽ ദുരൂഹത തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു:മുത്തച്ഛൻ
ള്ളിമൺ ഇളവൂരിലെ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുത്തച്ഛൻ. കുട്ടിയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നുവെന്നാണ് അമ്മയുടെ അച്ഛനായ മോഹനൻ പിള്ള പറയുന്നത്
“നടിയെ ആക്രമിച്ചന്ന കേസ്’ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ് ,ശ്രീകുമാർ മേനോനെ സാക്ഷിപ്പട്ടികയിൽ…
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട സാക്ഷിവിസ്താരത്തിന് ഹാജരാകാത്തതിനാല് നടന് കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്.വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോ ബോബന്…