Browsing Category

My Home

കോവിഡ്19 :നിയസഭ സമ്മേളനം വെട്ടിച്ചുരുക്കി

കോവിഡ്19 ആശങ്കയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻതീരുമാനം. നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. കാര്യോപദേശക സമിതിയിലാണ് തീരുമാനം. ധനാഭ്യർഥനകൾ ഒരുമിച്ച്…

വുഹാനിൽ കോവിഡ് 19 എത്തിച്ചത് അമേരിക്കയെന്ന് ചൈന

കോവിഡ് 19 ബാധയ്ക്കു പിന്നില്‍ അമേരിക്കയാണെന്ന ആരോപണവുമായി ചൈന. ചൈനയിലെ വുഹാനിലേക്ക് വൈറസ് കൊണ്ടുവന്നത് യു.എസ്. സേനയാണെന്ന ഗുരുതരമായ ആരോപണമാണ് ചൈന ഉന്നയിക്കുന്നത്

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്ക്

കോവിഡ്​ -19 ലോകത്ത്​ അതിവേഗം പടര്‍ന്നു പിടിക്കുന്നതിനിടെ ഡോളറില്‍ നിക്ഷേപം നടത്താനാണ്​ നിക്ഷേപകര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്

ബഹ്റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കോവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ട്.

ബഹ്റൈനില്‍ രണ്ട് മലയാളി നേഴ്സുമാര്‍ക്ക് കോവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ട്. കാസര്‍കോട്, തിരുവനന്തപുരം സ്വദശികളാണ് ഇരുവരുമെന്നാണ് വിവരം

കൊവിഡ് 19 ബാധിതരുടെ എണ്ണം 134559 ആയി. മരണ സംഖ്യ 4972 കടന്നു.ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു

ലോകത്ത് നൂറിലധികം രാജ്യങ്ങളിലായി കൊവിഡ് 19 ബാധിതരുടെ എണ്ണം 134559 ആയി. ലോകത്താകെ മരിച്ചവരുടെ എണ്ണം 4972 ആയിരിക്കുകയാണ്. ഇറ്റലിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം…

പത്തനംതിട്ടയില്‍ ആറു പേരെക്കൂടി ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു

ജില്ലയിൽ  പുതുതായി ആറു പേരെക്കൂടി ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ക്കഴിയുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അതേസമയം, രണ്ടു ദിവസമായി പുതിയ…

BREAKING NEWS..രാജ്യത്തെ ആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ…

രാജ്യത്തെആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ സിദ്ധി 76 ആണ് മരിച്ചത് . സൗദിയിൽ ഉംറം ത്തിന് ശേഷം ഫെബ്രുവരി 29 നാണ് നാട്ടിലെത്തിയത്

കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​മ്ബ​തു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ടു. നി​ല​വി​ല്‍ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി…

അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം

കൊവിഡ് കാലത്തേ കല്ലെറുകള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും, അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണമെന്നും മന്ത്രി പറഞ്ഞു.'ഇത് ഒരു യുദ്ധം ആണ്…