Browsing Category
My Home
ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ യുവാവ് പോലീസ് പിടിയിൽ,തട്ടിപ്പിന്റെ കഥകൾ പുറംലോകമറിഞ്ഞത് ഇന്ത്യാവിഷൻ മീഡിയയിലൂടെ
കൊട്ടാരക്കര:കൊച്ചി മെട്രോ . എയർ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുടെ പേര് പറഞ്ഞായിരുന്നു കൊട്ടാരക്കര വാളകം സ്വദേശി ജിജോ…
ഇന്ത്യൻ മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി രോഗമില്ലാത്തവരെ നാട്ടിലെത്തിക്കും
ഇറ്റലിയിലെ ഫ്യുമിചീനോ, ജനോവ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ വഴിതുറക്കുന്നു. ഇവരെ പരിശോധിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം…
കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്സുമാരോട് വാടകവീട് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍
വൈറസ് ബാധയുണ്ടാകുമോ എന്ന ഭീതിയില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്സുമാരോട് വാടകവീട് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍
ഏഴ് മാസത്തെ വീട്ടുതടങ്കല്‍; ഒടുവില്‍ ഫറൂഖ് അബ്ദുല്ലയ്ക്ക് മോചനം,ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്ത്തിയും മോചനം…
കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന നാഷണല്‍ കോണ്‍ഫ്റന്‍സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ലയെ മോചിപ്പിച്ചു. ജമ്മു കശ്മീര്‍ പുനഃസംഘടനയ്ക്ക് പിന്നാലെയാണ് തടങ്കലിലാക്കിയത്്.…
യാക്കോബായ സഭ കുമ്പസാരം താത്കാലികമായി നിര്‍ത്തിവെച്ചു
ഞായറാഴ്ചകളില്‍ വൈദികന്റെ സാന്നിധ്യം പള്ളികളില്‍ ഇല്ലാതെ വന്നാല്‍ വിശ്വാസികള്‍ക്ക് ഒരുമിച്ച് ചേര്‍ന്ന് യാമ പ്രാര്‍ത്ഥന ചൊല്ലി പിരിയാവുന്നതാണ്
തിരുവനന്തപുരത്ത് ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ
തിരുവനന്തപുരം കുളത്തൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ഭാര്യയെയും മകനെയും കൊലപ്പെടുത്തി
ഐ.പി.എല്‍ മല്‍സരങ്ങള്‍ മാറ്റിവെച്ചു
ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്
ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം; ബി ജെ പി എം എൽ എ കുല്‍ദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്
ന്നാവിൽ 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന കുൽദീപ് സിങ് സെൻഗാറിന്, ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ…
ഇടുക്കിയിൽ വീണ്ടും ഭൂചലനം വീടുകൾക്ക് വിള്ളൽ ഭയപ്പെടേണ്ടതില്ലന്നു കെ എസ് ഇ ബി
ഇടുക്കിയിൽ വീണ്ടും ഭൂചലനം ഇന്നു രാവിലെ 8.58 നും 9 . 46 നും ഇടയിലാണ് ഭൂചലനമുണ്ടായത് . കട്ടപ്പന , ഈട്ടിത്തോപ്പ് , നെടുങ്കണ്ടം കൊച്ചറ വള്ളക്കടവ്
ഭാഗങ്ങളിലായാണ് ഭൂചലനം ഉണ്ടായതു .…
അവസാനമായി അച്ഛനെ ഒരുനോക്ക് കാണാനായില്ല; ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നൊരു മകന്റെ കുറിപ്പ്
കോവിഡ് സംശയത്തെ തുടര്‍ന്നു സ്വമേധയാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസലേഷനില്‍ ആയ യുവാവിന്റെ കണ്ണീര്‍ക്കുറിപ്പ് വൈറലാകുന്നു