Browsing Category

My Home

രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ നികുതി കൂട്ടി കേന്ദ്രസര്‍ക്കാര്‍. എക്​സൈസ്​ തീരുവയില്‍ മൂന്ന്​ രൂപയുടെ വര്‍ധനവാണ്​ വരുത്തിയിരിക്കുന്നത്​. കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച…

ഇന്ത്യൻ വംശജൻ നിഖില്‍ കുമാര്‍ ആറംഗ യു എസ് ഒളിമ്പിക് ടീമില്‍

സാന്റാ മോണിക്ക (കാലിഫോര്‍ണിയ): യു എസ് ഒളിമ്പിക് ടേബിള്‍ ടെന്നിസ്സ് ടീമില്‍ ഇന്ത്യന്‍ വംശജന്‍ നിഖില്‍ കുമാറിനെ കൂടി ഉള്‍പ്പെടുത്തി.ആറ് അംഗങ്ങള്‍ മാത്രം പ്രതിനിധാനം ചെയ്യുന്ന ടീമില്‍…

കോവിഡ് 19 മരിച്ചവരുടെ എണ്ണം 5417 ഇറ്റലിയില്‍ ഇന്നലെ മാത്രംമരിച്ചത് 250 .അമേരിക്കയില്‍ അടിയന്തരാവസ്ഥ

കോവിഡ് 19 ബാധിച്ച്ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 5417 ല്‍ എത്തി. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 പേരാണ് മരിച്ചത്. ലോകത്ത് ആകെ 5417 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി.

നടിയെ അക്രമിച്ചെന്നകേസിൽ ക്രോസ്സ് വിസ്താരം ആരംഭിച്ചു നടൻ ലാലിനെ ദീലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു

നടിയെ അക്രമിച്ചെന്ന കേസിൽ പ്രതിഭാഗം ക്രോസ്സ് വിസ്താരം ആരംഭിച്ചു . മുൻപ് നടിയെ പീഡിപ്പിച്ചതിന് തെളിവായി പ്രോസിക്യുഷന് ഹാജരാക്കിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനക്ക് ശേഷം ക്രോസ്സ്…

കോവിഡ് 19 രാജ്യത്തു രണ്ടാമത്തെ മരണം ഡൽഹിയിൽ കൊറോണ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 69വയസുകാരി മരിച്ചു

കൊറോണ ബാധ രാജ്യത്ത് രണ്ടാമത്തെ മരണം ഡൽഹിയിൽ, ഡൽഹി ജംപുരി സ്വദേശിനീ 69 കാരിയാണ് മരിച്ചത് .ഡൽഹി ആർ എം ൽ ആശുപത്രിയിൽ ചികില്സയിലായിരുന്ന ഇവർക്ക് കോവിഡ് 19 സ്ഥികരിച്ചിരുന്നു…

കോവിഡ് 19മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയവർ കണ്‍ട്രോള്‍ റൂമുമായി…

കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച വ്യക്തി, മാര്‍ച്ച് അഞ്ചിന് രാത്രി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന എല്ലാവരും ജില്ലാ കണ്‍ട്രോള്‍ റൂമുമായി…

കോ​വി​ഡ്-19 ; ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പരമ്പര റ​ദ്ദാ​ക്കി

ഇം​ഗ്ല​ണ്ടി​ന്‍റെ ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​നം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇം​ഗ്ല​ണ്ട്-​ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ബോ​ര്‍​ഡു​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് പരമ്പര…

കൊറോണയ്ക്കെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം

നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

ഇടുക്കിയില്‍ പരിശോധനയ്ക്ക് അയച്ച 14 ല്‍ 12 വും നെഗറ്റീവ്വ്ജില്ലയില്‍ 54 പേര്‍ കോവിഡ് 19 നിരീക്ഷണത്തില്‍

:ജില്ലയില്‍ 54 പേര്‍ കോവിഡ് 19 നിരീക്ഷണത്തില്‍. പരിശോധനയ്ക്ക് അയച്ച 14 എണ്ണത്തില്‍ ലഭിച്ച 12 എണ്ണവും നെഗറ്റീവ് ആണ്. ഡല്‍ഹിയില്‍ നിന്നെത്തിയ ഇടുക്കി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍…