Browsing Category
My Home
മയക്കുമരുന്നുമായി ആർ എസ് എസ് പ്രവർത്തകൻ തൃശൂരിൽ പിടിയിൽ.
അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലവരുന്ന ആർ എസ് എസ് സജീവ പ്രവർത്തകനുംവിദ്യാർത്ഥിയുമായ ആദർശ് ആണ് മയക്കുമരുന്നുമായി എക്സൈസ് പിടിയിലായത്.ബാംഗ്ലൂരിൽ ബി ബി എ ഏവിയേഷൻ…
ബഹ്റിനില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
കൊറോണ സ്ഥിരീകരിച്ച രണ്ടാമത്തെ മലയാളിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല
ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെ ‘മീഡിയ മാനിയ’യാണെന്നു ചെന്നിത്തല
മന്ത്രി എല്ലാ ദിവസവും മൂന്നും നാലും പത്രസമ്മേളനങ്ങള്‍ നടത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ…
കൊറോണ ഭീതിയിൽ കെ.എസ്.ആര്.ടി.സി നഷ്ടത്തിലേക്ക്
ചൊവ്വാഴ്ച മാത്രം കലക്ഷനില്‍ 44 ലക്ഷം രൂപയുടെ കുറവ്
സംസ്ഥാത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ്…
കോവിഡ് 19 :മരിച്ചവരുടെ എണ്ണം 4717 ആയി. 125 രാജ്യങ്ങളില്‍ രോഗം പടർന്നു . ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതമായി…
കൊറോണ രോഗം ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളെയും ഗ്രസിച്ചുകഴിഞ്ഞു ചൈനയിൽ സ്ഥിഗതികൾ നിയന്ത്ര വിധേയമെന്നു പറയാമെങ്കിലും രോഗ വ്യാപനത്തിന്റെ തോത് അൽപ്പം കുറഞ്ഞിട്ടുണ്ട് ,ചൈന കഴിഞ്ഞാല്‍…
ഫെബ്രുവരി 27ന് ശേഷം എത്തിയ പ്രവാസികൾ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം: ഡി.എം.ഒ
കോവിഡ് 19 ജില്ലയില്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി 27ന് ശേഷം ജില്ലയിലെത്തിയ വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള എല്ലാവരും…
”നാണക്കേട്, കഷ്ടം തോന്നുന്നു: എല്ലാം നാട് കാണുന്നുണ്ട്”: ചെന്നിത്തലയ്ക്ക് ഷാന്‍ റഹ്മാന്റെ മറുപടി
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍.ആരോഗ്യമന്ത്രി കെ കെ ശൈലജയെ ‘മീഡിയ മാനിയ’…
മൂന്നും നാലും പത്രസമ്മേളനം നടത്തേണ്ട ആവശ്യമില്ല; ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ: രമേശ് ചെന്നിത്തല
കൊവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ മാധ്യമങ്ങളെ കാണുന്നതില്‍ ഭരണ പ്രതിപക്ഷ പോര്. എല്ലാ ദിവസവും മൂന്നും നാലും പത്രസമ്മേളനം നടത്തേണ്ട ആവശ്യമില്ല