Browsing Category
My Home
BREAKING NEWS സംസ്ഥാനത്ത് 28 പേർകൂടി കോവിഡ് 19 സ്ഥികരിച്ചു കേരളം ലോക് ഡൌൺ
സംസ്ഥാനത്തു പുതുതായി ഇന്ന് ഇരുപത്തെട്ടുപേർകൂടി കോവിഡ് 19 സ്ഥികരിച്ചു കാസർകോട് 19 പേർക്കും കണ്ണൂർ 9 എറണാകുളത്തു രണ്ടുപേർക്കും പത്തനംതിട്ടയിലും തൃശ്ശൂരിലും ഓരോ ആൾക്കും വീതമാണ് കൊറോണ…
ഏപ്രില്‍ 30 വരെയുള്ള പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ് പിഎസ്സി പത്രക്കുറിപ്പില്‍ അറിയിച്ചത്
തമിഴ്നാട്ടിൽ ഈ മാസം 31 വരെ ലോക്ക് ഡൗണ്‍
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന 15 ാമത്തെ സംസ്ഥാനമാണ് തമിഴ്നാട്
ലോകസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ നേരത്തെ സുപ്രീംകോടതിയും അടച്ചിരുന്നു.അതിനിടെ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരുന്നു.…
കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി
നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ത്ത ഇയാള്‍ നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു. പടപ്പക്കര സ്വദേശിയായ പ്രവാസിയാണ് അക്രമാസക്തനായത്
സുപ്രീം കോടതി ഭാഗികമായി അടച്ചിടാൻ തീരുമാനിച്ചു, അടിയന്തര പ്രാധാന്യം ഉള്ള കേസുകള്‍ വീഡിയോ കോണ്‍ഫെറെന്‍സിലൂടെ കേൾക്കും
ഏപ്രില്‍ നാല് വരെ പ്രവര്‍ത്തിക്കില്ലെന്ന് ബാര്‍ അസോസിയേഷനും രജിസ്ട്രി സ്റ്റാഫ് അടക്കമുള്ളവരും അറിയിച്ചിരുന്നു.
ചൈനയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടവരില്‍ 89 ശതമാനത്തോളം പേർ രോഗം ഭേദമായി ആശുപത്രി വിട്ടു
ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
കൊവിഡ് 19 ഹൈക്കോടതി താത്കാലികമായി അടച്ചു ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രം സിറ്റിംഗ്
കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ എട്ട് വരെ ഹൈക്കോടതി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിന് ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമേ സിറ്റിംഗ് ഉണ്ടാകു.…
ബക്കിങ്ഹാം കൊട്ടാര ജീവനക്കാരില്‍ ഒരാൾക്ക് കൊറോണ ഫലം പോസിറ്റീവ്, രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് മാറ്റി
എന്നാല്‍ കൊറോണ പ്രതിരോധത്തിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന്‌അവര്‍ വ്യക്തമാക്കി.