Browsing Category

My Home

കോവിഡ് ഭീതിയിൽ ജയിലിൽ കലാപം കൊളംബിയയിൽ 23 പേര്‍ കൊല്ലപ്പെട്ടു

കൊളംബിയ - ജയിലിൽ കൊറോണ വൈറസ് പടരുമെന്ന ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി തടവുകാർ കൊളംബിയയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലുകളിൽ രണ്ട് ഡസനോളം തടവുകാർ മരിച്ചു, 83…

വിദേശത്തുനിന്നുമെത്തി വയനാട്ടിലെ ഒളിച്ചു താമസിക്കുകയായിരുന്ന മലപ്പുറം സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു

ഇത് അധികൃതരെയും വൈറസ് ഭീതിയില്‍ കഴിയുന്ന ജനങ്ങളെയും കൂടുതല്‍ ആശങ്കയിലാക്കുന്നു

കൂടുതൽ രാജ്യങ്ങൾ വീടുനിൽക്കാൻ തിരുമാനിച്ചു, ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചേക്കും

ടോക്യോ ഒളിമ്പിക്സിന് നാലുമാസം മാത്രം ബാക്കിനിൽക്കെ ഗെയിംസ് മാറ്റിവയ്ക്കാൻ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിക്കുമേൽ കടുത്ത സമ്മർദം

കൊവിഡ് 19: മരിച്ചവരുടെ എണ്ണം 14655 രോഗം സ്ഥികരിച്ചവർ3,37,570

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 14655 ആയി. 3,37,570 പേര്‍ക്കാണ് കൊവിഡ് രോഗം സ്‌ഥികരിച്ചു . അതേസമയം, 98,884 പേരാണ് കൊവിഡ് രോഗവിമുക്തരായി.

കോവിഡ് 19 രാജ്യത്തെ ഏഴു സംസ്ഥാനങ്ങൾ പൂർണ്ണമായി അടച്ചിടും

കോവിഡ് 19നെ പ്രതിരോധിക്കാൻ ഈ മാസം അവസാനം വരെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളതെല്ലാം നി൪ത്തിവെക്കാൻ ഡൽഹി സ൪ക്കാ൪ ഉത്തരവിട്ടു. ഡൽഹിക്ക് പുറമെ ആറ് സംസ്ഥാനങ്ങളിലും സമ്പൂ൪ണ നിരോധനാജ്ഞ…