Browsing Category

My Home

കോവിഡ് നിരീക്ഷണത്തിൽ കഴിയേണ്ടവർ നാടുചുറ്റികറങ്ങിനടന്നു ജില്ലാഭരണകൂടം ആളുകളെ വീട്ടിൽപുട്ടിയിട്ടു

കോവിഡ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷത്തിൽ വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ വീട്ടിലിരിക്കാതെ കറങ്ങിനടന്നാൽ ഭരണകൂടം എന്ത് ചെയ്യും മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലാ ഭരണകൂടംചെയ്തത് എന്താണെന്നു…

കോ​വി​ഡ് കാ​ല​ത്ത് രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തി അമേരിക്ക

മെ​ക്സി​ക്കോ അ​തി​ര്‍​ത്തി​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ​യാ​ണ് അ​മേ​രി​ക്ക അ​ടി​യ​ന്ത​ര നി​യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു നാ​ടു​ക​ട​ത്തി​യ​ത്

90കളുടെ പ്രതാപകാലം തിരിച്ചുപിടിച് ദൂരദർശൻ

പ്രതാപകാലത്ത് പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരകള്‍ വീണ്ടും പ്രദര്‍ശിപ്പിച്ചതോടെയാണ് ദൂരദര്‍ശന്‍ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതെത്തിയത്

സ്പെഷ്യല്‍ പാന്‍ഡമിക്ക് റിലീഫ് ബോണ്ട് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

പാന്‍ഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്ബനിയുടെ യൂണിഫോമില്‍ ബൈക്കില്‍ കറങ്ങിയ യുവാക്കള്‍ അറസ്റ്റില്‍

എറണാകുളം സ്വദേശികളായ ഷഹീദ്, അനീഷ് എന്നിവരെയാണ് തേവരയില്‍ വെച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തത്

രാജ്യത്ത് കോവിഡ് മരണം 200 പിന്നിട്ടു. 12 മണിക്കൂറിനിടെ 30 പേർ മരിച്ചു

രാജ്യത്ത് കോവിഡ് മരണം 200 പിന്നിട്ടു. 12 മണിക്കൂറിനിടെ 30 പേരാണ് മരിച്ചത്. 503 പേര്‍ക്ക് രോഗം ഭേദമായി. 6412 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അസമില്‍ ആദ്യ മരണം റിപ്പോര്‍ട്ട്…

കാസർ​ഗോട്ടെ ആദ്യ കൊവിഡ് രോ​ഗിയുൾപ്പെടെ പതിനഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള കാസർ​ഗോഡ് ആദ്യ രോഗിയുൾപ്പെടെ പതിനഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു. കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിൽ ജില്ലക്കാരായ 138 പേരാണ് വിവിധ…