Browsing Category
My Home
ധാരാവിയിൽ വീണ്ടും കൊവിഡ് മരണം
പതിനഞ്ച് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ധാരാവിയിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയത്.
രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ.
അരവിന്ദ് കെജ്രിവാള് ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും…
വൈറ്റില മേൽപാലത്തിന്റെ നിർമാണം പുനരാംഭിച്ചു.
ഏപ്രിൽ മാസം പാലത്തിന്റെ പണി പൂർത്തിയാകുമെന്നാണ് കരാർ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗൺ പ്രഖ്യാപനം തിരിച്ചടിയായി. നിലവിൽ മഴക്കാലത്തിന് മുൻപ് തന്നെ നിർമാണം…
കാസർകോട് ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ
അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്കില്‍ പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ആണിത്. കോവിഡ് ബാധിതര്‍…
കൊവിഡ് 19- ബൈബിൾ വില്പനയിൽ സർവകാല റെക്കോർഡ്
കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകൾ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിൾ വിൽപനയിൽ ഉണ്ടായിരിക്കുന്ന സർവകല റെക്കോർ ഡെന്ന് ടിൻ ഡെയ്ൽ ബൈബിൾ കമ്യൂണിക്കേഷൻ…
ഗൺ പരിശീലനം നൽകുന്നതിനിടയിൽ 8 വയസുകാര ന് വെടിയേറ്റു;പിതാവ് കസ്റ്റഡിയിൽ
കുട്ടികൾ ആവശ്യപ്പട്ടതനുസരിച്ച് തോക്കിന്റെ പ്രവർത്തനം പിതാവ് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നു പോലീസും പറയുന്നു. നെഞ്ചിൽ വെടിയേറ്റ കുട്ടിയെ മാതാവ് ലിവിങ്…
ജയിലുകളിലെ തടവുകാരെ പരോളില്‍ വിട്ടയക്കാന്‍ ഉത്തരവിറങ്ങി
അറുപത് വയസ് കഴിഞ്ഞ പുരുഷ തടവുകാര്‍ക്കും അമ്പത് വയസ് കഴിഞ്ഞ സ്ത്രീ തടവുകാര്‍ക്കും മുപ്പത് ദിവസത്തെ പ്രത്യേക പരോള്‍ നല്കി. പോക്സോ കേസുകള്‍, കൊലക്കേസ്, കുടുംബാംഗങ്ങളെ…
കോവിഡ് 19 ചികിത്സയിൽ രക്ഷയുടെ കണക്കിൽ റിക്കോഡുമായി കേരളം
ലോകമെങ്ങു കോവിഡ് ഭീതിയിൽ കഴിയുകയും രോഗത്തിന് അടിപ്പെട്ട് ആയിരങ്ങൾ മരണമടയുകയും ചെയ്തപ്പോഴും ചികിത്സകൾ പരാചയപെട്ടപ്പോഴും കേരളത്തിൽ രോഗം പിടിപെട്ട് ചികിത്സയിലൂടെ സുഖപ്രാപിച്ചവരുടെ…
കോവിഡ് കാലത്ത് “വ്യക്കരോഗികൾക്ക് ഒരു കൈത്താങ്ങ് സൗജന്യ ഡയാലിസിസുമായി ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനി
കോവിഡ് - 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനിയും MSS - ഇഖ്റ മെഡിക്കൽ സെന്റർ ഇടുക്കി ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങായി രംഗത്ത്
പിണറായി സർക്കാർ കോവിഡ് നിക്ഷത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറുന്നു : ചെന്നിത്തല
കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിംഗ്ളർ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്ക്കുകയായണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്പനിയുമായി…