Browsing Category

My Home

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ഒരാൾ മരിച്ചു

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9…

മുംബൈയെ വിടാതെ കോവിഡും പേമാരിയും

രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിച്ചിട്ടുള്ള സംസ്ഥനമായ മഹാരാഷ്ട്രയെ പ്രകൃതിയും കനത്ത പ്രകാരം മേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.മുംബൈ നഗരത്തെയാണ് കോവിഡ് അതി ഭീകരമായി…

മലപ്പുറത്ത് വിദ്യാർത്ഥിനി പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി.

മലപ്പുറത്ത് പൊള്ളലേറ്റ നിലയി വിദ്യാർത്ഥിനി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി

ജമ്മു കശ്മീരില്‍സൈന്യവും ഭീകരരും ഏറ്റുമുട്ടി ഭീകരനെ സുരക്ഷാ സേന വധിച്ചു

പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം അറിഞ്ഞു സൈന്യം തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതു പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്.

ഉത്ര കൊലക്കേസില്‍ അമ്മയെയും സഹോദരിയെയും അറസ്റ്റു ചെയ്‌തേക്കും ഇരുവർക്കും ഗുഡാലോചനയിൽ പങ്ക് ?

ഉത്ര കൊലക്കേസില്‍ ഒന്നാം പരാതി സൂരജിന്‍റെ അമ്മയെയും സഹോദരിയേയും അറസ്റ്റ് ചെയ്‌തേക്കും.കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പൊലീസിന് വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി ഇരുവരേയും ചോദ്യം…

അമേരിക്കയിൽ പ്രതിഷേധം ഇരമ്പുന്നു .പ്രദിഷേധക്കാർ സെന്റ് ജോൺസ് ചർച്ചിന് തീയിട്ടു

ഞായറാഴ്ച വൈകീട്ട് ഇതിന്റെ ഭാഗമായെന്നു കരുതുന്നു വാഷിംഗ്‌ടൺ ഡി സി യിലെ സുപ്രധാന ചർച്ചയായ വൈറ്റ് ഹൗസിനു എതിരെയുള്ള സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ബേസ്‌മെന്റിൽ തീ കണ്ടെത്തിയത്…

പ്രതിഷേധം അ​മേ​രി​ക്ക​യു​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​​ലേ​ക്ക് വ്യാ​പി​ക്കു​ന്നു

സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് 20ലേ​റെ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 40 ന​ഗ​ര​ങ്ങ​ളി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വാ​ഷിം​ഗ്ട​ണ്‍ ഡി​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള…

ഓൺലൈൻ ക്ലാസ്: അധ്യാപകരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു; കർശന നടപടിയെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

ചാനലുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ക്ലാസെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വിഡിയോകളും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്…

അമേരിക്കയിൽ കലാപം അതിരുവിട്ടു  അടിച്ചമർത്താൻ പട്ടാളത്തെ ഇറക്കി ട്രംപ് 

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്താകെ സൈന്യത്തെ സജ്ജമാക്കി