Browsing Category

My Home

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെടുന്നത്. 192 സാധുവായ വോട്ടുകളിൽ 184 എണ്ണമാണ് ഇന്ത്യ നേടിയത്

ഇന്ത്യയുമായുള്ള അതിർത്തിയിൽ കൂടുതൽ ഏറ്റുമുട്ടലുകൾ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൈന

ഇരു രാജ്യങ്ങളും സംഭാഷണത്തിലൂടെ സാഹചര്യം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു

കൊറോണവയറസ്സിനെ കൊല്ലുന്ന ഫേസ് മാസ്ക്ക് കോവിഡിനെ പേടിക്കേണ്ടെന്ന് ഇസ്രായേലി ഗവേഷകർ

വീണ്ടും വീണ്ടും അണുവിമുക്തമാക്കുവാനും വയറസുകളെ ചൂടിൽ കരിച്ചു കളയുകയും പുനരുപയോഗിക്കാവുന്ന ഇലട്രിക്ഫെയ്സ് മാസ്ക്മായി ഇസ്രായേലി ഗവേഷകർ

മന്ത്രി എം എം മണി ആശുപത്രി വിട്ടു

തലയിലെ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദുതി മന്ത്രി എം.എം. മണി ആശുപത്രി വിട്ടു. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ

സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ല വെല്ലുവിളികള്‍ക്ക് തക്ക മറുപടി മറുപടി പ്രധാനമന്ത്രി

സൈനികരുടെ ജീവത്യാഗം വ്യര്‍ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ത്യക്കറിയാം

അമേരിക്കയില്‍ വീണ്ടും രോഗവ്യാപന മുന്നറിയിപ്പ് ; ട്രംപിന്റെ ഒക്ലഹോമ റാലിക്കെതിരെ വിദദ്ധര്‍

ലോകത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് വീണ്ടും മത്സരിയ്ക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം…