Browsing Category
My Home
കൊല്ലത്ത് അമൃതാനന്ദമയി മഠത്തിനു മുകളിൽ നിന്നും ചാടി വിദേശവനിത ആത്മഹത്യചെയ്തു
അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തതായി. യുകെ സ്വദേശിയായ സ്റ്റെഫെഡ്‌സിയോന എന്ന 45കാരിയാണ് മരിച്ചത് . മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക്…
വെള്ളാപ്പള്ളി തന്നെ കുടുക്കാൻ ശ്രമിച്ചതായികെ കെ മഹേശ്വരന്റെ ആത്മഹത്യാ കുറിപ്പ്
സ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കി എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ്
പത്തനംതിട്ട കോവിഡ് സ്ഥികരിച്ചവരുടെ എണ്ണം 250 കടന്നു ഇന്ന് 25 പേര്‍ക്ക്
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു എന്ന് പേർക്കാണ് രോഗം സ്ഥികരിച്ചിട്ടുള്ളത്
ഡല്‍ഹി- മുംബൈ എക്‌സ്പ്രസ്‌വേയുടെ നിര്‍മ്മാണത്തിന് ചൈനീസ് കമ്പനി സമര്‍പ്പിച്ച കരാര്‍ ഗതാഗത മന്ത്രാലയം റദ്ദാക്കാന്‍…
ഇന്ത്യ ചൈന അതിർത്തി സംഘർഷം നിലനിൽക്കെ ചൈനബഹിഷ്കരണവുമായി ഇന്ത്യ . ഡല്‍ഹി- മുംബൈ എക്‌സ്പ്രസ്‌വേയുടെ നിര്‍മ്മാണത്തിന് ചൈനീസ് കമ്പനി സമര്‍പ്പിച്ച കരാര്‍ ഗതാഗത മന്ത്രാലയം റദ്ദാക്കാന്‍…
സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ക്ക് രോഗമുക്തി.
സംസ്ഥാനത്ത് 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ക്ക് രോഗമുക്തി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 8
കൊവിഡിനെ കുങ് ഫ്‌ളു എന്ന് വിശേഷിപ്പിച്ചു ട്രമ്പ്
ചൈനയിലെ വുഹാനില്‍ കഴിഞ്ഞ ഡിസംബറിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന്റെ പേരില്‍ നേരത്തെയും ആഗോള തലത്തില്‍ കൊവിഡ് പടര്‍ത്തിയത് ചൈനയാണെന്ന തരത്തില്‍ ട്രംപ് രംഗത്തെത്തിയിരുന്നു.
കോവിഡിന് മരുന്ന് ; വിവാദസ്വാമിബാബാ രാംദേവിന്റെ പതഞ്ജലിക്ക് നോട്ടീസ്
വിവാദ സ്വാമിബാബാ രാംദേവിന്റെ ഉടമസ്ഥയിലുള്ള പതഞ്ജലി മരുന്ന് നിര്മ്മാണ കമ്പനി കോവിഡിന് മരുന്ന് കണ്ടുപിടിച്ചതായുള്ള അവകാശവാദത്തില്‍ വിശദീകരണം തേടി
കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശനെ യോഗം ഓഫീസിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മരിച്ച നിലയില്‍. എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ കെ.കെ.മഹേശനെയാണ് ഓഫീസില്‍ തൂങ്ങിമരിച്ച…
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന 24 മണിക്കൂറിനിടെ മാത്രം 15,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസത്തിനിടെ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 15,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ചുള്ള ചർച്ചയിലേക്ക് കെ കെ ഷൈലജ ടീച്ചർക്ക് ക്ഷണം
:ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് ചർച്ചയിലേക്ക്ലോ കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജക്ക് ക്ഷണം