Browsing Category
My Home
ഇന്ത്യന്‍ വംശജരായ മൂന്നുപേര്‍ ന്യൂജഴ്സി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
വൈദ്യൂതാഘാതമാണോ, മുങ്ങിമരണമാണോ എന്നു വ്യക്തമല്ലെന്നു ഈസ്റ്റ് ബ്രൗണ്‍സ് വിക്ക് പോലീസ് ലഫ്റ്റനന്റ് ഡേവിഡ് ബട്ടര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാലോടെ വീടിന്റെ പിന്നില്‍ നിന്നും…
ബ്രിട്ടനിൽ കോവിഡ് വാക്സിൻ മനുക്ഷ്യരിൽ മുന്നൂറോളം ആളുകളിൽ മരുന്ന് പരീക്ഷിച്ചു
കോവിഡിനെ ചെറുക്കാൻബ്രിട്ടൻ വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. ലണ്ടൻ ഇംപീരിയൽ കോളജിൽ പ്രൊഫ.റോബിൻ ഷട്ടോക്കിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത വാക്സിനാണ്…
മഹേശ്വരന്റെ മരണം അന്വേഷിക്കണം വെള്ളാപ്പള്ളിക്ക് പങ്കുണ്ട് കുടുംബം
എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് ബന്ധുക്കള്‍. മഹേശനെ കള്ളക്കേസില്‍ കുടുക്കാനാണ് കുടുക്കാനുള്ള ശ്രമമാണ്…
ഇന്ത്യന്‍ റെസ്റ്റോറന്റുകള്ക്കുനേരേ ന്യൂമെക്സിക്കോയില്‍ ആക്രമണം
വംശീയാക്രമണത്തില്‍ പ്രാദേശിക സമൂഹവും, പ്രത്യേകിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജരും ഭീതിയിലാണ്. സാന്റാഫി മേയര്‍ അലന് വെമ്പര്‍ ജൂണ്‍ 22-നു പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യന്‍…
മൈക്രോ ഫിനാന്‍സ് കേസില്‍ കെ.കെ.മഹേശന് നിരപരാധി കേസിൽ സി ബി ഐ അന്വേഷണം വേണം:വെള്ളാപ്പള്ളി നടേശൻ
മൈക്രോ ഫിനാന്‍സ് കേസില്‍ കെ.കെ.മഹേശന് നിരപരാധിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുമെന്ന് ബരാക് ഒബാമ
അമേരിക്കയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ യുവതലമുറയ്ക്കിടയില്‍ വലിയൊരു ഉണര്‍വ്വാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അത് ഉണ്ടാക്കുന്ന ശുഭാപ്തി വിശ്വാസം വളരെ വലുതാണെന്നും ബരാക് ഒബാമ…
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു ൨൪ മണിക്കൂറിനിടെ രോഗം സ്ഥികരിച്ചത് 16,922 പേർക്ക്
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,922 പേർക്കാണ് രോഗം സ്ഥിരീകരിച്ചു
പാലക്കാട് അമ്മ ഏഴു വയസ്സുകാരനായ മകനെ കുത്തിക്കൊന്നു.
പാലക്കാട് അമ്മ ഏഴു വയസ്സുകാരനായ മകനെ കുത്തിക്കൊന്നു. മണ്ണാർക്കാട് ഭീമനാട് ലക്ഷംകുന്നിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ഏഴു വയസ്സുള്ള മുഹമ്മദ് ഇർഫാൻ ആണ് കൊല്ലപ്പെട്ടത്
കോവിഡ് സമൂഹ വ്യാപനം :കർശന നിയന്ത്രങ്ങൾ നിയന്ത്രണങ്ങള്‍
കോവിഡ് സമൂഹ വ്യാപനം തടയാന്‍ തലസ്ഥാനത്തു ജില്ലാ ഭാരക്കുടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കും
അമേരിക്കയില്‍ ചരിത്ര സ്മാരകങ്ങളും ഫെഡറല്‍ സ്വത്തുക്കളും നശിപ്പിക്കുന്നവര്‍ക്ക് തടവ് ശിക്ഷ
അമേരിക്കയില്‍ വംശ വിദ്വേഷത്തിനെതിരെ വ്യാപകമായി നടന്ന പ്രതിഷേധത്തിനു പിന്നാലെ പുതിയ നിയമ നടപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്