Browsing Category
My Home
വീണ്ടും നൂറുകടന്ന് ആശങ്ക ! സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം…
ഡാലസ് കാത്തലിക് ചര്‍ച്ചുകളില്‍ ജൂണ്‍ 28 മുതല്‍ ദിവ്യബലി പുനരാരംഭിക്കും
ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് മുന്‍കൂട്ടി പാരിഷ് വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുകയോ, ഫോണ്‍ ചെയ്തു അറിയിക്കുകയോ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാരീഷില്‍…
മക്കൾക്കൊപ്പം നഗ്നത പ്രദർശനം , മുന്‍കൂര്‍ ജാമ്യം തേടിരഹ്ന ഫാത്തിമ ഹൈകോടതിയില്‍
പ്രായപൂർത്തിയാവാത്ത മക്കൾക്കൊപ്പം നഗ്നത പങ്ക് വച്ച് സ്വന്ത നഗ്ന ശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വിറപ്പിച്ച കേസിൽ മുന്‍കൂര്‍ ജാമ്യം തേടിരഹ്ന ഫാത്തിമ ഹൈകോടതിയില്‍ അപേക്ഷ നല്കി.
ലഡാക്കിൽ ഇന്ത്യയുടെ സംയുക്ത സേനാഭ്യാസം
ഇന്ത്യ ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന ലഡാക്കിൽ ഇന്ത്യ സംയുക്ത സേനാഭ്യാസം നടത്തി
മഴയും കാറ്റും ശകതമാകും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും
സംസ്ഥാനത്തു മഴയും കാറ്റും ശകതമാകും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും…
അലക്സാണ്ട്രിയ ഒക്കേഷ്യ കോര്‍ട്സിനു പ്രൈമറിയില്‍ തകര്‍പ്പന്‍ വിജയം
മുപ്പത് വയസുള്ള എ.ഒ.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇവർ നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി ജോൺ കുമ്മിൽസിനെയാണ് നേരിടുക.
ഡമോക്രാറ്റിക്ക്…
പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സിബിഎസ്ഇ പുതിയ വിജ്ഞാപനം ഇറക്കി
മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക.10, 12 ക്ലാസിലെ ബാക്കിയുള്ള പരീക്ഷകള്‍ സിബിഎസ്ഇ ഇന്നലെ…
ചൈനീസ് ഭീഷണിക്കെതിരെ യൂറോപ്, അമേരിക്ക സൈനിക നീക്കം ,ചൈനീസ് കടലിൽ അമേരിക്കൻ നാവികസേനാ
ചൈനീസ് ഭീഷണിക്കെതിരെ യൂറോപ്, അമേരിക്ക സൈനിക നീക്കം. ചൈനക്കെതിരെ ഒന്നിച്ച് നില് ക്കുമെന്ന് ബ്രസല്‍സില്‍ നടന്ന സംവാദ പരിപാടിയില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ…
നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ എട്ടു പെൺകുട്ടികൾ കുടി പരാതി നൽകി
നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ പരാതിയുമായി കൂടുതൽ പേർ. ഇന്നലെ എട്ട് പെൺകുട്ടികൾ പരാതിയുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചു.…
കോട്ടയത്ത് വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
കോട്ടയത്ത് വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു