Browsing Category

My Home

ബംഗളൂരു സംഘര്‍ഷം; അക്രമികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് കര്‍ണാടക മന്ത്രി എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

നഗരത്തിൽ സംഘർഷം ഉണ്ടാക്കിയ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി പറഞ്ഞു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നാളെ പെട്ടിമുടിയിൽ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നാളെ പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും.

പെട്ടിമുടി ദുരന്തം മരണം ആയി എന്ന് മൂന്നുപേരുടെ മൃതദേഹം കുടി കണ്ടെടുത്തു

രാജമല പെട്ടിമുടി ദുരന്തത്തിൽ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. കന്നിയാറിലെ ഗ്രാവൽ ബാങ്ക് പ്രദേശത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

പെട്ടിമുടി ദുരന്തം മൂന്ന് മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 55 ആയി

മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഇന്ന് മൂന്നാമത്തെ മൃതദേഹവും തെരച്ചിലിൽ കണ്ടെത്തി. ഒരു ആൺകുട്ടിയുടെ മൃതദേഹവും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങളുമാണ്…

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാർ ജി ജയലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്‌തു.…

ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാർ ജി ജയലക്ഷ്മിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്‌തു. മന്ത്രി ജി സുധാകരന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഒഴിമുറി ആധാരം രജിസ്റ്റർ…

ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു ചെണ്ടുവാര ലോയർ ഡിവിഷനിൻ പളനി ആണ് മരിച്ചത്

പെട്ടിമുടി ദുരന്തം ഒരു മൃതദേഹം കുടികണ്ടെത്തി മരണ സംഖ്യ53 ആയി

പെട്ടിമുടിയിൽ തെരച്ചിൽ ഇന്ന് നടത്തിയ തിരച്ചി ലിൽ ഒരു മൃതദേഹം കണ്ടെത്തി പുഴിയിൽ നിന്നാണ് മൃതദേഹം വീണ്ടെടുത്തത് ദുരന്തം നടന്ന് ആറം ദിനമായ ഇന്ന്  ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 53 ആയി.

റഷ്യയുടെ കോവിഡ് വാക്സിൻ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് വാക്സിന് പേര് ‘സ്പുട്നിക് 5’

റഷ്യ കോവിഡ് വാക്സീന് അംഗീകാരം നൽകിയ റഷ്യ പുതിയ കോവിഡ് വാക്സിന് സ്പുട്നിക് 5 എന്നാണ് നാമകരണം ചെയ്തട്ടുള്ളത്