Browsing Category
My Home
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കും.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കും
പെട്ടിമുടി ദുരന്തം രാസപ്രവർത്തനം ഉർജ്ജിതം 52 പേരുടെ മൃതദേഹം കണ്ടെടുത്തു
ഇടുക്കി രാജമല പെട്ടിമുടിയിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരും 78 പേരാണ് ദുരന്തത്തിൽ പെട്ടത് എന്നാണ് റിപ്പോർട്ട്.12 പേരെ ഇതിനകം രക്ഷപ്പെടുത്താനായി. 52 പേരുടെ മൃതദേഹം കണ്ടെടുക്കാൻ…
“ലാൻഡിംഗ് മോശം’ ഡി.ജി.സി.എ. മേധാവിയുടെ വിവാദ പരാമര്ശത്തിനെതിരിരെ എയര്‍ ഇന്ത്യ പൈലറ്റ്സ് യൂണിയന്‍
കരിപ്പൂർ വിമാന അപകടത്തെത്തുടർന്ന് വിമാനം പറത്തിയ പയലറ്റിനെക്കുറിച്ച് മോശം പരാമർശം നടത്തിയ ഡി.ജി.സി.എ മേധാവി അരുൺ കുമാറിനെ നീക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യ പൈലറ്റ്സ് യൂണിയൻ
ബംഗളുരുവിൽ സംഘർഷം രണ്ടുപേർ മരിച്ചു .100 ലേറെപ്പേർ അറസ്റ്റിൽ
ബംഗളൂരു നഗരത്തില്‍ സംഘർഷം. പൊലീസ് വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു.
സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമകൾക്ക്ഓണക്കിറ്റ്
സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി
എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം മുഖ്യമന്ത്രി
കോവിഡ് പ്രതിരോധത്തിനൊപ്പം പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു
പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹം കൂടി കണ്ടെത്തി ദുരന്തത്തിൽ പെട്ട 52 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി
രാജമല പെട്ടിമുടി ദുരന്തമേഖലയില്‍ നിന്നും ഇന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യഅവകാശമുണ്ടെന്ന് സുപ്രീംകോടതി
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍.പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യഅവകാശമുണ്ടെന്ന് കോടതി പറഞ്ഞു
നമ്പി നാരായണന് സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം നഷ്ടപരിഹാരം നല്‍കി
ഐ.എസ് ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ…