Browsing Category
My Home
13കാരിയെ പീഡിപ്പിച്ച 22കാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച 22കാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലസംരക്ഷണ സമിതിയാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്
ചോദ്യംചെയ്യാനായി കസ്റ്റംസ് ഉടന്‍ നോട്ടീസ് നല്‍കും ജലീല്‍ മുഖ്യമന്ത്രിയെ കണ്ടേക്കും; യുവജനസംഘടനകളുടെ സെക്രട്ടേറിയറ്റ്…
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിനുശേഷം തലസ്ഥാനത്ത് എത്തിയ മന്ത്രി കെ.ടി.ജലീല്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കുമെന്ന് സൂചന. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്…
കസേരയുടെ കുഷ്യനിൽ ഒളിപ്പിച്ചുവച്ച 500,000 ഡോളർ പിടിച്ചെടുത്തു
മയാമി രാജ്യാന്തര വിമാനത്താവളം വഴി ഡൊമിനിയൻ റിപ്പബ്ലിക്കിലേക്കു കടത്താൻ ശ്രമിച്ച 500,000 ഡോളർ നോട്ടുകൾ യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസേഴ്സ് പിടിച്ചെടുത്തു.
തോക്കുകളുമായി സ്കൂളിൽ എത്തിയ വിദ്യാർഥി അറസ്റ്റില്‍
നോർത്ത് ഫ്ലോറിഡയിലെ സ്കൂളിൽ മൂന്നു തോക്കുകളുമായി എത്തിയ 12 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഗബ്രിയേൽ സീൻ ലൂയിസ് സ്റ്റാൻഫോർഡാണ് അറസ്റ്റിലായത്
ഒക്ലഹോമയിൽ ട്രംപ് ബഹുദൂരം മുന്നിലെന്നു സർവേ
ഒക്ലഹോമയിൽ ട്രംപ് ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനേക്കാൾ ബഹൂദൂരം മുന്നിലാണെന്ന് സർവേ റിപ്പോർട്ട്. ഒക്ലഹോമയിലെ പ്രമുഖ ദിപത്രമായ ന്യൂസ് 9 ആണ് സർവേ ഫലം പുറത്തുവിട്ടിരിക്കുന്നത്
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍; ചൈനീസ് പ്രകോപനവും കോവിഡ് പ്രതിസന്ധിയും ചർച്ച ചെയ്യും .
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും. പാര്‍ലമെന്റിന്റെ ചരിത്രത്തിലെ അസാധാരണ സമ്മേളനമാണ്. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് നാളെ തിരഞ്ഞെടുപ്പ് നടക്കും
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്, മരണം 14 രോഗമുക്തി 1855 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205,…
പെട്ടിമുടി ദുരന്തം മേഘസ്ഫോടനം മൂലം ?.ജില്ലാഭരണകൂടത്തിന് ‘ അതിതീവ്വ്രമഴ” മുന്നറിയിപ്പ് നൽകിയിരുന്നതായി…
പെട്ടിമുടിയിൽ മേഘസ്ഫോടനം പോലുള്ള അസാധാരണ പ്രതിഭാസം മൂലമാകാം അതി തീവ്ര മഴക്കും അതേത്തുടർന്നുള്ള ഉരുൾ പൊട്ടലിലിനും കാരണമെന്നു കുസാറ്റ് ,ഇത് സംബന്ധിച്ച കൂടുതൽ പഠനങ്ങൾ ആവശ്യമാണ്
മന്ത്രിതല ചർച്ചകൾക്ക് ശേഷവും ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നു
മന്ത്രിതല ചർച്ചകൾക്കൊടുവിലും ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥയ്ക്ക് തുടരുന്നതായി റിപ്പോർട്ടുകൾ. സ്പാൻഗുർ ഗ്യാപ്പിൽ ചൈന സൈനിക സന്നാഹം വർധിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്…
ന്യൂനമർദം സംസ്ഥാനത്ത് മഴ കനക്കും: ഇടുക്കി ,കണ്ണൂർ ,കാസർകോട് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ഇന്ന് ഒരു ന്യൂനമർദം രൂപമെടുത്തേക്കും