Browsing Category
My Home
വെഞ്ഞാറമൂട്ഇരട്ടക്കൊല: പ്രതികളെ അർധരാത്രിയിൽ എത്തിച്ചു തെളിവെടുത്തു
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രധാന പ്രതികളെ അർധരാത്രിയിൽ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.മുഖ്യ പ്രതികളായ സജീവ്, ഉണ്ണി എന്നിവരെയാണ് പുലർച്ചെ 2 മണിയോടെ സംഭവ…
കെ ടി ജലീലിനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതം സി പി ഐ
കെ ടി ജലീലിനെ എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് ന്യായികരിച്ചു സി പി ഐ നേതൃത്തവും
റഷ്യ ട്രംപിനെയും, ചൈന ബൈഡനെയും പിന്തുണയ്ക്കുന്നുവെന്ന വിവാദം കൊഴുക്കുന്നു
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെ റഷ്യ പിന്തുണയ്ക്കുന്നതായി ഡമോക്രാറ്റിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റ്…
‘ജലീലിന്റെ രാജി ആവശ്യം രാഷ്ട്രീയ പ്രേരിതം, കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീം : സി.പി.ഐ.എം
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന് സി.പി.ഐ. എം സംസ്ഥാന…
ബി ജെ പി യും കോൺഗ്രസ്സും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ജലീലിനെതിരെ പ്രക്ഷോപം നയിക്കുന്നത്
കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കങ്ങളെന്നും,സി പി ഐ എം ജനറൽ സെകട്ടറി സിതാറാം യെച്ചൂരി പറഞ്ഞു ,
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19, മരണം 15
സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172,…
മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു സംസ്ഥാനത്ത് വ്യാപക പ്രതിക്ഷേധം പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു വൻ പ്രതിഷേധവുമായി പ്രതിപക്ഷം . സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും,…
സര്‍ക്കാര്‍ നിര്‍ദ്ദേശം തിര. കമ്മീഷന് പരിഗണിക്കുന്നു തദ്ദേശ ,ഉപതെരഞ്ഞെടുപ്പ് മാറ്റിമച്ചേക്കും
ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിക്കുന്നു. നവംബര്‍ 11ന് ശേഷം ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയേക്കും
പ്രസിഡൻഷ്യൽ ഡിബേറ്റിൽ ട്രംപിനോട് ബൈഡൻ പരാജയപ്പെടുമെന്ന് സർവ്വേ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പു നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ ഡിബേറ്റിൽ ട്രംപിനോട് ബൈഡൻ പരാജയപ്പെടുമെന്ന് സർവ്വേ. ഓഗസ്റ്റ് 28 മുതൽ 31 വരെയായിരുന്നു സർവ്വേ…
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,657,379.കടന്നു ഉടൻ അമേരിക്കയെ മറികടന്നേക്കും
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,657,379.കടന്നു വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം ഇന്നും പ്രതിദിന വർധന ലക്ഷത്തിനടുക്കെയാണ്